‘നീങ്ക മമ്മൂട്ടി സാറാ…’ ഗൂഗിൾ മാപ്പ് ചതിച്ചപ്പോൾ പാതിരാത്രി മമ്മൂട്ടിക്ക് വഴികാട്ടിയ അപരിചിതൻ, കുറിപ്പ് വൈറൽ| Stranger Guides Mammootty at Midnight After Google Maps Misled Him; Note Goes Viral.
Movie News oi-Sajitha Gopie Published: Friday, August 14, 2026, 19:42 [IST] കാരൈക്കുടിയില്‍ നിന്നും കേരളത്തിലേക്കുളള മമ്മൂട്ടിയുടെ യാത്രയില്‍ പാതിരാത്രി വഴി തെറ്റിയപ്പോള്‍ സഹായിച്ച തമിഴ്‌നാട് സ്വദേശിയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ആന്റോ ജോസഫിനും രമേഷ് പിഷാരടിക്കും ജോര്‍ജിനുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടി. ഗൂഗിള്‍ മാപ്പ് പലതവണ വഴി തെറ്റിച്ചപ്പോള്‍ തിരിച്ച് കാരക്കുടിയിലേക്ക് തന്നെ മടങ്ങാന്‍ മമ്മൂട്ടി തീരുമാനിച്ചു. അപ്പോഴാണ് വഴിയരില്‍ ഉളള…