Headlines

ഇറാന്‍ സൗദി അറേബ്യയ്ക്ക് കൈ കൊടുക്കും? മക്ക കരാറിലേക്ക് ക്ഷണം, പശ്ചിമേഷ്യയില്‍ വന്‍ ട്വിസ്റ്റ് | Is Iran Gets Invitation For Join Mecca Agreement? Major Twist In Middle East, Details Inside

Gulf oi-Ashif N Published: Sunday, August 23, 2026, 19:48 [IST] പശ്ചിമേഷ്യയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും അടുത്തിടെ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ഇറാന് ക്ഷണം. എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇറാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇറാന്‍ പുതിയ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാല്‍ അമേരിക്കക്കും ഇസ്രായേലിനും കനത്ത തിരിച്ചടിയാകും. അമേരിക്കയുമായി മാത്രം പ്രതിരോധ കരാര്‍ ഉണ്ടാക്കിയിരുന്ന ജിസിസി രാജ്യങ്ങള്‍ അടുത്തിടെ…

Read Full News

Ranbir Kapoor | അനിമൽ സിനിമയിലെ നായകനിൽ നിന്നും രാമായണത്തിലെ രാമനിലേക്ക്; രൺബീർ കപൂർ നടത്തിയ തയാറെടുപ്പുകൾ | സിനിമാ വാർത്ത

Last Updated:Sep 29, 2026 10:15 AM IST ഹോളിവുഡിലെയും ബോളിവുഡിലെയും മികച്ച സാങ്കേതിക വിദഗ്ദ്ധരെ ഒരുമിപ്പിച്ചാണ് നിർമ്മാതാവ് നമിത് മൽഹോത്ര ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് രാമായണം ബിഹൈൻഡ് ദ സീൻസ് ബോളിവുഡ് താരം രൺബീർ കപൂറിന്‍റെ (Ranbir Kapoor) ജന്മദിനത്തോടനുബന്ധിച്ച്, ‘രാമായണ’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടു. ഇന്ത്യൻ ഇതിഹാസത്തിലെ ഏറ്റവും പുണ്യപുരാതനമായ ശ്രീരാമന്‍റെ കഥാപാത്രത്തിനായുള്ള രൺബീറിന്‍റെ തയ്യാറെടുപ്പുകളും കഥാപാത്രത്തിലേക്കുള്ള മാറ്റവുമാണ് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്….

Read Full News

Nana Patekar | വിശ്വനാഥ് പടേക്കർ എങ്ങനെ നാനാ പടേക്കർ ആയി? പേര് വന്ന രസകരമായ വഴി | Buzz News

Last Updated:Oct 09, 2026 11:56 AM IST തന്റെ പേരിന് പിന്നിലെ കഥയെക്കുറിച്ച് വിവിധ അഭിമുഖങ്ങളിൽ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട് നാനാ പടേക്കർ നടൻ നാനാ പടേക്കർ (Nana Patekar) 2026 ഒക്ടോബർ 8ന് 75-ാം വയസ്സിൽ അന്തരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും വിശേഷങ്ങളും ചർച്ചയാകുകയാണ്. ഹിന്ദി, മറാത്തി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ താരത്തിന്റെ യഥാർഥ പേര് എന്താണെന്നും ‘നാനാ പടേക്കർ’ എന്ന പേര് എങ്ങനെ ലഭിച്ചുവെന്നും അറിയാൻ ആരാധകർക്ക് കൗതുകമുണ്ട്. തലമുറകളായി…

Read Full News

ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍ | Oman Rejected an Iranian Proposal to Impose Fees on Commercial Vessels Using the Strait of Hormuz, Details

Gulf oi-Jithin TP Published: Sunday, September 6, 2026, 11:48 [IST] ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം ഒമാന്‍ തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒമാന്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പരിസ്ഥിതി-സുരക്ഷാ…

Read Full News

‘മദ്രാസിൽ വീട്, ഊട്ടിയിൽ ഫ്ലാറ്റ്, കാന്തല്ലൂരിൽ എസ്റ്റേറ്റ്… സുകുമാരന്റെ ആ ദീർഘവീക്ഷണം’..വൈറൽ കുറിപ്പ്|House in Madras, Flat in Ooty, Estate in Kanthalloor… Sukumaran’s Far-Sighted Vision” — Viral Note

Movie News oi-Rakhi Published: Wednesday, September 2, 2026, 19:00 [IST] മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ. സ്വന്തം ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം പുലർത്തിയ ആ അച്ചടക്കവും കരുതലുമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അടിത്തറയെന്നും സിദ്ധു പനക്കൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം ‘സുകുമാരൻ സാറിന്റെ ദീർഘവീക്ഷണത്തെ പറ്റിയാണ്.. ഞാൻ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യിൽ നിന്ന് എനിക്ക് ലഭിച്ച…

Read Full News

സ്വര്‍ണത്തിന് എല്ലാ വര്‍ഷവും വിലയിടിയും… എന്നാല്‍ പിന്നീട് തിരിച്ചുകയറും; മുന്‍കാലങ്ങളില്‍ സംഭവിച്ചത് | Gold Rate: Gold Has Seen Several Double-Digit Corrections Over The Years, What It Means For Investors? Details

India oi-Jithin TP Published: Monday, September 7, 2026, 8:00 [IST] സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഓഗസ്റ്റ് 24-ന് 10 ഗ്രാമിന് 1,63,229 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം വിലയില്‍ പെട്ടെന്നുള്ള ഇടിവുണ്ടായി. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ 10 ഗ്രാമിന് ഏകദേശം 1.52 ലക്ഷം മുതല്‍ 1.59 ലക്ഷം രൂപ വരെയായിരുന്നു വ്യാപാര നിരക്ക്. അതിനുശേഷം വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും, ശക്തമായ മുന്നേറ്റത്തിന് ശേഷമുള്ള ഈ…

Read Full News

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്; പ്രഖ്യാപനം 8ന്, മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം | Private Buses In The State Set To Strike, Announcement On Sept 8, Demand To Raise Minimum Fare To Rs 15

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 13:33 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 8ന് നിർണായക യോഗം ചേരും. പാലക്കാട് വച്ചാണ് യോഗം ചേരുന്നത്. മിനിമം ചാർജ് 15 രൂപയാണക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. മറ്റന്നാൾ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി മൂലം കനത്ത നഷ്‌ടമാണ്…

Read Full News

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്; 22.79 ലക്ഷം വിദ്യാർത്ഥികൾ; 2 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ | കരിയർ വാർത്ത

Last Updated:Jun 21, 2026 6:36 AM IST ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് News18 നീറ്റ് യുജി (NEET-UG) പുനഃപരീക്ഷ ഇന്ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തുമായി വിപുലമായ തയ്യാറെടുപ്പുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് 22.79 ലക്ഷത്തിലധികം വരുന്ന ഉദ്യോഗാർത്ഥികൾ വീണ്ടും പരീക്ഷ എഴുതുന്നത്. സുതാര്യത ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനുമായി ഇന്ത്യയിലെ 551…

Read Full News

ജിമ്മിന് പിന്നാലെ നിറവയറുമായി പിക്കിൾബോൾ കളിച്ച് നടി സാമന്ത റൂത്ത് പ്രഭു; ഒപ്പം ഭർത്താവ് രാജ് നിദിമൊരുവും | Buzz News

Last Updated:Sep 24, 2026 4:25 PM IST “എന്റെ ഓട്ടം ഇതിലും ആകർഷകമായിരുന്നിട്ടില്ലെന്ന് തീർച്ചയായും പറയാം” എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചത് സാമന്ത റൂത്ത് പ്രഭു പിക്കിൾബോൾ ഭർത്താവ് രാജ് നിദിമൊരുവിനൊപ്പം (Raj Nidimoru) ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഗർഭകാലത്തും സജീവമായി തുടരുന്ന താരം തന്റെ വ്യായാമ വിശേഷങ്ങളും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ശരീരത്തിന് അമിതമായ സമ്മർദം നൽകുന്നതിനുപകരം അതിന്റെ…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഈ 4 ജില്ലകളിൽ യെല്ലോ അലർട്ട്..കള്ളക്കടൽ ജാഗ്രത|Rain Alert Kerala Tomorrow; Yellow Alert In These 4 Districts, Details Inside

Kerala oi-Rakhi Published: Monday, August 17, 2026, 14:01 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്,…

Read Full News