ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ് | Tamil Nadu Villagers Decided To Rename Main Road As Thalapathi Vijay Road; Here Amazing Story
India oi-Ashif N Published: Sunday, August 16, 2026, 12:17 [IST] ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു. പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന് സര്‍ക്കാരിന്റെ നീക്കം….