Kerala
oi-Rakhi
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്ഐ ഉന്നയിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ