Headlines

കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; കാര്‍ യാത്ര പോലെ, ഇനി 63 ബസുകള്‍ കൂടി വേണം | KSRTC Business Class Bus Hits The Road; Offering Car Like Travel Experience; 63 More Bus Also Required

Travel oi-Ashif N Updated: Saturday, July 25, 2026, 15:39 [IST] തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആഡംബര യാത്ര വാഗ്ദാനം ചെയ്യുന്ന ബിസിനസ് ക്ലാസ് ബസുകള്‍ നിരത്തിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ വാങ്ങിയ രണ്ട് ബസുകള്‍ ഇതുവരെ സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോടികള്‍ മുടക്കിയുള്ള ബസ് കട്ടപ്പുറത്ത് കിടക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് ആദ്യവാരം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബിസിനസ് ക്ലാസ് ബസ്…

Read Full News

‘പോരാട്ടം ഫലം കണ്ടു, ജനാധിപത്യം വിജയിച്ചു’; പ്രധാൻ്റെ രാജിയിൽ പാറ്റകളുടെ ആഘോഷം|”Don’t mess with the ‘cockroaches’; democracy has won,” says Deepke, reacting to Pradhan’s resignation.

India oi-Rakhi Updated: Saturday, July 25, 2026, 15:27 [IST] വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിയിൽ ആഹ്ളാദപ്രകടവുമായി സിജെപി. പ്രധാനെ രാജിവെപ്പിച്ചുവെന്നാണ് രാജി വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ അഭിജിത് ദീപ്കെ പ്രതികരിച്ചത്. പാറ്റകൾ ജയിച്ചിരിക്കുന്നു. സമാധാനപരമായ പോരാട്ടം ഫലം കാണുമെന്ന് ഞാൻ നേരത്തേ പ്രതീക്ഷിച്ചിരുന്നുവെന്നും ദീപ്കെ പറഞ്ഞു. ‘ധർമ്മേന്ദ്ര പധാൻ ഒടുവിൽ രാജിവെച്ചിരിക്കുന്നു. ഭയപ്പെടാതെ, ആർക്ക് മുന്നിലും തലകുനിക്കാതെ പോരാടാൻ തയ്യാറായാൽ രാജി സാധ്യമാകുമെന്നതിൻ്റെ തെളിവാണിത്. ജനാധിപത്യത്തിൽ ആരേയും ഭയപ്പെടേണ്ട കാര്യമില്ല. ഓർത്തോളൂ, പാറ്റകളോട്…

Read Full News

സിജെപി സമരം വിജയം; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു, മോദി സര്‍ക്കാര്‍ വിദ്യാര്‍ഥിക്ക് മുമ്പില്‍ കീഴടങ്ങി | Dharmendra Pradhan resigns; CJP Protest Succeeds, Narendra Modi Government Yields To Student

India oi-Ashif N Updated: Saturday, July 25, 2026, 14:35 [IST] ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന സിജെപിയുടെ പ്രധാന ആവശ്യം ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിജയമാണിത്. നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. അവര്‍ മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ധര്‍മേന്ദ്ര…

Read Full News

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ, യെല്ലോ അലർട്ട്|Rain Kerala Updates; New Low-Pressure Area Forms Over Bay of Bengal; Heavy Rain Expected for the Next Five Days

Kerala oi-Rakhi Published: Saturday, July 25, 2026, 14:29 [IST] ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇത് അടുത്ത 2 -3 ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതുകൂടാതെ തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു 29 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വകുപ്പിൻ്റെ മുന്നറിയിപ്പ്….

Read Full News

വഖഫ് നിയമത്തിൽ വിഡിയും മോദിയും ഒരേ പാതയിലെന്ന് ജലീൽ; ‘ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷാ’ | KT Jaleel Says VD Satheesan And Narendra Modi Are On The Same Path Over The Waqf Act

Kerala oi-Nidhin Illikkambath Published: Saturday, July 25, 2026, 13:56 [IST] മലപ്പുറം: വഖഫ് നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശനും നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ഒരുപോലെയാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീനെ അമിത് ഷാ എന്നും കെടി ജലീൽ വിശേഷിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2025-ലെ നിയമ ഭേദഗതിയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക്…

Read Full News

സ്വർണം 1 ലക്ഷത്തിന് താഴേക്കോ? വാങ്ങണോ അതോ വിൽക്കണോ? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇതാണ്|Gold Pavan Rate Below 1 Lakh? Should You Buy or Sell? Here’s What Experts Warn.

Kerala oi-Rakhi Published: Saturday, July 25, 2026, 13:42 [IST] സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാം വില 13,285 രൂപയായി. പവൻ വില 1,06,280 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ചത്. . ഇറാൻ – യുഎസ് സംഘർഷം കടുത്തതാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഇടിയാൻ കാരണമായത്. ക്രൂഡ്…

Read Full News

ഇൻസ്‌റ്റഗ്രാമിന്റെ പേരിൽ മോദിയെ പരിഹസിച്ച് സിജെപി; ‘നടപടി എടുത്ത ശേഷം റീൽ ചെയ്യൂ, ഞങ്ങളും പങ്കിടാം’ | CJP Mocks Modi Over Instagram; Says Take Action First Make The Reel Later And We Will Share It Too

India oi-Nidhin Illikkambath Published: Saturday, July 25, 2026, 13:04 [IST] ന്യൂഡൽഹി: ഇൻസ്‌റ്റഗ്രാം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിജെപി. കാബിനറ്റ് യോഗത്തിൽ മന്ത്രിമാരോട് ഇൻസ്‌റ്റഗ്രാമിൽ സജീവമാകണം എന്നാവശ്യപ്പെട്ട മോദിയുടെ നടപടിയെയാണ് സിജെപി വിമർശിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യ പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ട പ്രശ്‌നപരിഹാരം ഇതാണോ എന്നായിരുന്നു സിജെപിയുടെ ചോദ്യം. ‘ചെയ്യേണ്ട ജോലി ഒഴികെ മറ്റെല്ലാം ആ മഹാമനുഷ്യൻ ചെയ്യുന്നു’ എന്ന പരിഹാസ കുറിപ്പോടെയാണ് പാർട്ടി സമൂഹമാധ്യമത്തിൽ…

Read Full News

അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ്; 'പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരും'

Cockroach Janata Party Delhi Jantar Mantar Protest: Latest Updates and Detailsഅഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ്; ‘പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരും” Source link

Read Full News

കോടീശ്വരൻമാരുടെ സ്വന്തം നഗരമായി ദുബായ്; 20 ശതകോടീശ്വരന്മാരുമായി മുന്നേറ്റം, നിലവിൽ 18-ാം സ്ഥാനം | Dubai A City Of Billionaires Home To 20 Billionaires, Now Ranked 18th Globally, Says Report

Gulf oi-Nidhin Illikkambath Published: Saturday, July 25, 2026, 11:54 [IST] ദുബായ്: ലോകത്തിൽ സമ്പന്നരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ വീണ്ടും മുന്നേറ്റവുമായി ദുബായ്. ഹെൻലി ആൻഡ് പാർട്നേഴ്‌സ് വേൾഡ്സ് വെൽത്തിയസ്‌റ്റ് സിറ്റീസ് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നു. നിലവിൽ ദുബായിൽ 81,200 കോടീശ്വരന്മാരും, 100 മില്യൺ ഡോളറിലധികം നിക്ഷേപിക്കാവുന്ന ആസ്‌തിയുള്ള 237 സെന്റി-മില്യണർമാരും, 20 ശതകോടീശ്വരന്മാരും (ബില്യണർമാർ) താമസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ദുബായിലെ കോടീശ്വരന്മാരുടെ എണ്ണം…

Read Full News

ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ';തുറന്നടിച്ച് സിജെപി

Delhi Police’s ‘facial recognition van’ to identify Jantar Mantar protesters; CJP hits out.ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ ‘ഫേഷ്യൽ റെക്കഗ്നിഷൻ വാൻ’;തുറന്നടിച്ച് സിജെപി Source link

Read Full News