Headlines

Today Horoscope: A promotion at work is on the cards, wealth will increase, but there is a possibility of falling ill.| നാള്‍ഫലം: ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും, സമ്പാദ്യം വര്‍ധിക്കും, രോഗങ്ങള്‍ പിടിപെടാൻ സാധ്യത

Astrology oi-Sajitha Gopie Published: Saturday, July 25, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍…

Read Full News

Attack on Ship in the Black Sea: Indian Sailor Killed; Ministry of External Affairs Condemns the Incident| കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

International oi-Sajitha Gopie Published: Friday, July 24, 2026, 23:49 [IST] ന്യൂ ഡല്‍ഹി: കരിങ്കടലില്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. എംവി ഒമോര്‍ഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ 18നായിരുന്നു സംഭവം. ആക്രമണത്തെ അപലപിച്ച കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട നാവികനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യക്കാര്‍ കൂടി ആക്രമണം നടക്കുമ്പോള്‍ ഈ കപ്പലില്‍…

Read Full News

“The Chief Minister VD Satheesan came to cut a cake but ended up caught in the protest”: VK Sanoj alleges a Congress-BJP deal.| ‘കേക്ക് മുറിക്കാനെത്തി സമരത്തിൽപ്പെട്ടു പോയ മുഖ്യമന്ത്രി’, കോൺഗ്രസ്-ബിജെപി ഡീൽ ആരോപിച്ച് വികെ സനോജ്

Kerala oi-Sajitha Gopie Published: Friday, July 24, 2026, 23:33 [IST] നീറ്റ് സമരത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളി ആരോപിച്ച് മട്ടന്നൂർ എംഎൽഎ വികെ സനോജ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ചേർന്ന് രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണെന്ന് വികെ സനോജ് ആരോപിച്ചു. മാത്രമല്ല ജന്തർ മന്തറിലെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടാണ് അവസാനം രാഹുൽ ഗാന്ധിയും സമരത്തിന് ഇറങ്ങിയതെന്നും സനോജ് കുറ്റപ്പെടുത്തി. കേക്ക് മുറിക്കാനെന്ന് കരുതി എത്തി സമരത്തിൽ പെട്ട് പോയതാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും…

Read Full News

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജി വെച്ചു, പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Union Minister of State for Railways Ravneet Singh Bittu resigns; likely to contest the Punjab Assembly elections. | കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജി വെച്ചു, പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും Source link

Read Full News

‘സിപിഎം നേതാക്കൾക്കെതിരെ നട്ടാൽ കിളിർക്കാത്ത നുണ പടച്ചുവിടാമെന്ന് കരുതുന്നു’, പ്രതികരിച്ച് പിണറായി |”They think they can fabricate outrageous lies against CPM leaders,” says Pinarayi, responding to the allegations against PK Sreemathi.

Kerala oi-Sajitha Gopie Published: Friday, July 24, 2026, 22:08 [IST] തിരുവനന്തപുരം: പെൻഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട മുൻ ആരോഗ്യമന്ത്രി പികെ ശ്രീമതിക്ക് എതിരെയുളള വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ കണ്ടതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും പരാതി നൽകിയ ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയുമെന്നും പിണറായി വിജയൻ പ്രതികരിച്ചു. പിണറായി വിജയന്റെ…

Read Full News

ധർമേന്ദ്ര പ്രധാൻ രാജി വെച്ചേക്കില്ല, എങ്കിൽ മോദിയുടെ രാജി ചോദിക്കുമെന്ന് സിജെപി, ‘ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’|CPI to demand Modi’s resignation if Dharmendra Pradhan doesn’t step down: “There will be no compromise.”

India oi-Sajitha Gopie Updated: Friday, July 24, 2026, 20:43 [IST] നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുറച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി വ്യക്തമാക്കുന്നത്. സോനം വാങ്ചുക് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിജിത് ദിപ്‌കെ പറയുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാരുമായി സിജെപി…

Read Full News

വിജയുടെ ‘ജനനായകൻ’ കാണാൻ മാസ്ക് ധരിച്ച് ഭാര്യ സംഗീത തിയറ്ററിൽ? പ്രശ്നങ്ങൾ തീർന്നോ? വീഡിയോ വൈറൽ| Did Vijay’s wife Sangeetha watch Jana Nayagan in a theatre wearing a mask? Have their issues been resolved? Video goes viral

Movie News oi-Sajitha Gopie Published: Friday, July 24, 2026, 19:18 [IST] ഏറെ നാളത്തെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് വിജയ് നായകനായ ജനനായകന്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ് നായകനായി എത്തിയ അവസാന ചിത്രം എന്ന നിലയ്ക്ക് ജനനായകനെ ആരാധകര്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത ജൂലൈ 23ന് തന്നെ തൃഷ കൃഷ്ണന്‍ ചിത്രം കാണാന്‍ തിയറ്ററിലെത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് തൃഷ എത്തിയത്. തൃഷയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൃഷയും…

Read Full News

Rahul Gandhi presents youth injured in pellet attack; “He has lost vision in one eye, Stop telling lies, government”| സർക്കാർ നുണ പറയുന്നത് നിർത്തൂ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായി രാഹുൽ ഗാന്ധി, ‘കണ്ണിന് കാഴ്ച പോയി’

India oi-Sajitha Gopie Published: Friday, July 24, 2026, 18:08 [IST] ന്യൂ ഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 20ന് നടന്ന സിജെപിയുടെ മാര്‍ച്ചില്‍ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. എന്നാല്‍ പെല്ലറ്റ് ഗണ്‍ സമരക്കാര്‍ക്ക് നേരെ ഉപയോഗിച്ചുവെന്ന…

Read Full News

World Junior Karate Championship: 6 Members from Kerala Leave for Japan|ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ്: ജപ്പാനിലേക്ക് തിരിച്ച് കേരളത്തിൽ നിന്നുള്ള 6 പേർ

Kerala oi-Rakhi Updated: Friday, July 24, 2026, 17:16 [IST] ജപ്പാനിലെ ഒകിനോവയിൽ നടക്കുന്ന മൂന്നാമത് ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്ര തിരിച്ച് കേരളത്തിൽ നിന്നുള്ള ആറംഗ സംഘം. ഒക്കിനോവൻ സർക്കാർ നേരിട്ട് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 വയസിൽ താഴെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്നു വരെ 16 ഇനങ്ങളിലായാണ് മത്സം നടക്കുക. രാജഗിരി സ്കൂൾ വിദ്യാർത്ഥികളായ അയ്റാ നസ്രീൻ, ജോയ് എബ്രഹാം മറ്റം, ഭവൻസ് വിദ്യാമന്ദിറിൽ നിന്നുള്ള…

Read Full News

വിഴിഞ്ഞം പോർട്ടിൽ വീണ്ടും കരാർ ഒഴിവ്; 45,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Contract Job vacancy at Vizhinjam Port again; salary up to 45,000—apply now.

Jobs oi-Rakhi Published: Friday, July 24, 2026, 16:19 [IST] വിഴിഞ്ഞം അന്താരാഷ്ട്ര എയർപോർട്ടിൽ വീണ്ടും ജോലി ഒഴിവുകൾ. സെൻ്റർ ഫോർ മാനേജ്മെൻ്റാണ് അപേക്ഷ ക്ഷണിച്ചത്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് കാലാവധി. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം അഡ്വൈസർ ലാൻ്റ് മാറ്റേഴ്സ് ഒരു ഒഴിവാണ് ഉള്ളത്. വിരമിക്കുന്ന സമയത്ത് ഡെപ്യൂട്ടർ കളക്ടർ പദവി ഉണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അറിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ…

Read Full News