Fashion
നൂറുവർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത |
Last Updated:Aug 08, 2023 10:49 PM IST + നൂറു വർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത നൂറുവർഷത്തോളം പഴക്കമുള്ള ഒരു ചന്തയുണ്ട് കൊല്ലം ജില്ലയിൽ. ശാസ്താംകോട്ട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആഞ്ഞിലി മൂട് ചന്ത.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച മീൻ ലഭിയ്ക്കുന്ന ഒരിടം കൂടി ആണ് ഇത്. ശാസ്താംകോട്ട കായലിൽ നിന്നും മറ്റും പിടിക്കുന്ന മത്സ്യങ്ങൾ വിട്ടാവശ്യത്തിൽ കൂടുതൽ ലഭിക്കുമ്പോൾ ബാക്കി വരുന്നവ വിൽക്കാനായി ആണ് ഈ പ്രദേശത്തെ ആളുകൾ ഈ സ്ഥലം ആദ്യ…
- 1
- 2