Headlines

ഓർമ്മ നഷ്ടപ്പെട്ട സിമ്പുവിന്റെ നായിക; ഈ നടിയെ ഓർമ്മയുണ്ടോ?

ഈ സാഹസിക ഷോയുടെ ഭാഗമായി വലിയൊരു ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടേണ്ട ഒരു ടാസ്കിലാണ് ജാസ്മിന് പരിക്കേറ്റത് Source link

Read Full News

പുതിയ ഹെയർ കളറുമായി ട്രംപ്; യു.എസ് പ്രസിഡന്റിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ | Buzz News

Last Updated:Sep 07, 2026 3:32 PM IST ട്രംപിന്റെ പുതിയ ലുക്ക് സ്ഥിരമായ മാറ്റമാണോ എത്രകാലം നീണ്ടുനിൽക്കുമെന്നോ വ്യക്തമല്ല News18 യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ വീണ്ടും പൊതുജനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News

18 വയസ്സ് കുറഞ്ഞ നായകനൊപ്പം അഭിനയിക്കാൻ മടി; ഒടുവിൽ സംവിധായകന്റെ കടുംപിടിത്തത്തിൽ ചരിത്രം കുറിച്ച ചിത്രം

തന്നേക്കാൾ 18 വയസ്സ് പ്രായം കുറഞ്ഞ നായകനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ ഈ നടിക്ക് ആദ്യം വലിയ മടിയായിരുന്നു Source link

Read Full News

മമ്മൂട്ടിയുടെ പിറന്നാളിൽ ചെമ്പ് ഗ്രാമം ‘മഞ്ജൈ’ യുടെ ജന്മദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്? | Buzz News

Last Updated:Sep 07, 2026 11:50 AM IST മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് News18 മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി നാട്. മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

സംഗീതജ്ഞൻ ആർ കെ ശേഖറിന്റെ 50-ാം ചരമവാർഷികത്തിൽ ​ഗാനാഞ്ജലിയുമായി മകൻ എ ആർ റഹ്മാൻ | Buzz News

Last Updated:Sep 07, 2026 10:55 AM IST ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും News18 എ ആർ റഹ്മാന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ആർ. കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയൊരു സംഗീതാഞ്ജലി ഒരുങ്ങുന്നു. ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും. കൂടുതൽ വായിക്കാൻ Source link

Read Full News

Mammootty | ഇത് പിറന്നാൾ ടീസർ ആയിരിക്കും! ജന്മദിനത്തിന് തലേനാൾ സ്റ്റൈലിഷ് ലുക്കിൽ മമ്മുക്ക | Buzz News

Last Updated:Sep 06, 2026 6:47 PM IST തൊട്ടടുത്ത ദിവസം മമ്മുക്കയ്ക്ക് ജന്മദിനം. പ്രായം എത്രയെന്ന് തത്ക്കാലം ആവർത്തിക്കുന്നില്ല. ഈ ‘ചുള്ളൻ ചെക്കന്’ 70 പിന്നിട്ടെന്ന കാര്യം എല്ലാവർക്കും അറിയാം മമ്മൂട്ടി ബ്രൈറ്റ് ഓറഞ്ച് നീളൻ സ്ലീവിലെ കാഷ്വൽ ഷർട്ട്, ഒപ്പം കാഷ്വൽ വൈറ്റ് ട്രൗസറും മുഖത്തൊരു കൂളിംഗ് ഗ്ലാസും. പിന്നിൽ അതിനേക്കാൾ കടുപ്പം കൂടിയ നിറത്തിലെ കാർ. പോസ് ചെയ്യുന്നയാൾ മമ്മൂട്ടി. ഇളം തവിട്ടുനിറത്തിലുള്ള ലെൻസും ക്ലാസിക് ശൈലിയിലുള്ള സ്വർണനിറം കലർന്ന ഫ്രയിമുമുള്ള ഏവിയേറ്റർ…

Read Full News

TT family | ഷെമിയും ഷെഫിയും കൂടിയുള്ള വ്‌ളോഗുകൾ കുറയുന്നു; കാരണം എന്തെന്ന് ഷെഫി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link

Read Full News

Farah Khan | ഒറ്റപ്രസവത്തിലെ കുഞ്ഞുങ്ങൾ ഇനി മൂന്നിടങ്ങളിൽ; ഹൃദയസ്പർശിയായ കുറിപ്പുമായി ഫറാ ഖാൻ |

ഫറായുടെ പോസ്റ്റിന് നിരവധി താരങ്ങളും സുഹൃത്തുക്കളും പ്രതികരിച്ചു. “ഫാരു, നീ എന്നെ കരയിപ്പിക്കുന്നു,” സുനിത കപൂർ കുറിച്ചു. “ഫറാ, നിന്നെ സ്നേഹിക്കുന്നു. കുട്ടികൾക്ക് അഭിനന്ദനങ്ങൾ. വിശ്വസിക്കൂ, അവർ തങ്ങളുടെ ഏറ്റവും മികച്ച രൂപത്തിൽ തിരിച്ചെത്തും,” ശിൽപ ശിരോദ്കർ കുറിച്ചു. “അവർ ഇത്രയും വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല,” റിയ കപൂർ പ്രതികരിച്ചു. ഭാവന പാണ്ഡെ, സോഹ അലി ഖാൻ, ഡയാന പെന്റി തുടങ്ങിയവരും ഹൃദയചിഹ്നങ്ങളിലൂടെ സ്നേഹമറിയിച്ചു Source link

Read Full News

വേണ്ടെന്നു വയ്ക്കുന്നു; അമ്മയെന്ന നിലയിൽ ശരിയായി തോന്നുന്നില്ല; പ്രസ്താവനയുമായി മദമ്പട്ടി രംഗരാജിന്റെ പങ്കാളി ജോയ് ക്രിസിൽഡ |

ഭാര്യയും രണ്ടു മക്കളുമുള്ള രംഗരാജും ആദ്യവിവാഹബന്ധം പിരിഞ്ഞ, ഒരു മകന്റെ അമ്മ കൂടിയായ ജോയ് ക്രിസിൽഡയും പ്രണയത്തിലായി. ഈ ബന്ധം തുടരവേ ജോയ് ഗർഭിണിയാവുകയും, നിറഗർഭിണിയായിരിക്കെ തന്നെ രംഗരാജ് ക്രിസിൽഡയെ വിവാഹം ചെയ്യുകയുമായിരുന്നു. താലികെട്ടൽ നടത്തിയെങ്കിലും, ഒരു ബന്ധം നിലനിൽക്കവേ, അതിനു നിയമസാധുതയില്ലാതായി. ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ജോയ് ക്രിസിൽഡ പുറത്തുവിട്ടു. അപ്പോഴും മകനുവേണ്ടിയുള്ള ജോയ് ക്രിസിൽഡയുടെ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു (തുടർന്ന് വായിക്കുക) Source link

Read Full News

Vijay | ലണ്ടനിൽ പുനഃസമാഗമം? വിദേശയാത്രയിൽ വിജയ്- സംഗീത കൂടിക്കാഴ്ച നടന്നേക്കുമെന്ന് സൂചന

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വിജയ് ഏറ്റവും ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് തിയേറ്ററിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് Source link

Read Full News