Headlines

‘ഞാൻ മുസ്ലീമാണ്, പക്ഷേ നിസ്കരിക്കാറില്ല’ മതം വ്യക്തിപരമായ കാര്യമെന്ന് ഷബാന ആസ്മി | Buzz News

തന്റെ മതപരമായ കാഴ്ചപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടി ഷബാന ആസ്മി. താൻ ഒരു മുസ്ലീമാണെന്നും മതത്തിന്റെ സാംസ്കാരിക വശങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും താൻ അത് സജീവമായി ആചരിക്കുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ഐഐഎംയുഎൻ യൂട്യൂബ് ചാനലിൽ പങ്കുവെച്ച സമീപകാല അഭിമുഖത്തിലാണ് ഷബാന തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചു ‘നാസ്തികനായ’ ഭർത്താവ് ജാവേദ് അക്തറിനെക്കുറിച്ചും മതം വ്യക്തിപരമായ ഒരു ചോയ്സ് ആയിരിക്കണമെന്ന് താൻ വിശ്വസിക്കുന്നതിനെക്കുറിച്ചും സംസാരിച്ചത്. തന്റെ കുട്ടിക്കാലത്തെ ഓർമിച്ചുകൊണ്ട്, പിതാവും പ്രശസ്ത കവിയുമായ കൈഫി ആസ്മി ഒരു നാസ്തികനായിരുന്നുവെന്നും എന്നാൽ അമ്മയും നടിയുമായ…

Read Full News

Sai Pallavi 'രാമായണ'ത്തിലേക്ക് എത്തും മുൻപ് കൈവിട്ടുപോയ വൻ പ്രോജക്ടുകൾ; സായ് പല്ലവി നിരസിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ

രൺബീർ കപൂർ രാമനായും യാഷ് രാവണനായുമെത്തുന്ന ഈ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റിലേക്കാണ് നടി ചുവടുവെക്കുന്നത് Source link

Read Full News

Ravleen Varghese ‘വിക്ടോറിയാസ് സീക്രട്ട്’ മോഡലായ പത്തനംതിട്ടക്കാരി; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കൊടുമൺകാരി റാവ്‌ലീൻ വർഗീസ് |

അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാറ്റി പ്രിൻസ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകൾക്കൊപ്പമാണ് റാവ്‌ലീൻ റൺവേയിൽ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷൻ താരവും സൗന്ദര്യവർധക ഉൽപ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 50 ദശലക്ഷം ഡോളർ മൂല്യമുള്ള വജ്രങ്ങൾ പതിച്ച ‘ഫാന്റസി ബ്രാ’ അണിഞ്ഞാണ് കൈലി ജെന്നർ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ അരങ്ങേറ്റം കുറിച്ചത് (തുടർന്ന് വായിക്കുക) Source…

Read Full News

50 രൂപ ശമ്പളത്തിൽ കരിയർ തുടക്കം; തുടർച്ചയായ തോൽവികൾക്കൊടുവിൽ ബോളിവുഡിനെ കീഴടക്കിയ നടൻ | Earned 50 rs a Month, Faced Flop After Flop How Shammi Kapoor |

‘ജംഗ്ലീ’യിലെ “ചാഹേ കോയി മുജെ ജംഗ്ലീ കഹേ” എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ “യാഹൂ…” വിളി സിനിമാപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തു. ഇതോടെ പ്രൊഫസർ, കശ്മീർ കി കാലി, ബ്ലഫ് മാസ്റ്റർ, ജാൻവർ, തീസ്രി മൻസിൽ, ആൻ ഈവനിംഗ് ഇൻ പാരീസ്, ബ്രഹ്മചാരി തുടങ്ങി നിരവധിയേറെ സൂപ്പർഹിറ്റുകളിലൂടെ 1960-കളിൽ ബോളിവുഡ് ഭരിച്ച ഏറ്റവും വലിയ താരമായി അദ്ദേഹം മാറി. Source link

Read Full News

കുഞ്ഞിന്റെ പിതാവ് മറ്റൊരാൾ; താരജോഡികൾ ഡിഎൻഎ ടെസ്റ്റിന് ശേഷം വേർപിരിയുന്നു

ഈ വിഷയം താൻ മാന്യതയുടെയും മറ്റെല്ലാവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടും കൈകാര്യം ചെയ്യുന്നതായും താരം വെളിപ്പെടുത്തി Source link

Read Full News

പാകിസ്ഥാൻ നടിക്ക് സർപ്രൈസ് സമ്മാനവുമായി പ്രഭാസ്; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ!

പ്രഭാസിന്റെ ഈ സമ്മാനത്തെ പ്രശംസിച്ചുകൊണ്ടുള്ള ചിത്രങ്ങളും കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് Source link

Read Full News

ആദ്യമായി കാണുമ്പോൾ ഭാര്യ തൊട്ടിലിൽ, ഭർത്താവിന് 20 വയസ്; താരപത്നി മാന്യതയുടെ പൂർവകാലം

“തൊട്ടിലിൽ കിടന്നിരുന്ന കാലത്ത് തന്നെ താൻ ഭർത്താവിനെ കണ്ടിട്ടുണ്ടെന്ന് മാന്യത പറയാറുണ്ട്. എനിക്ക് അവളേക്കാൾ 20 വയസ്സ് കൂടുതലുണ്ട്” Source link

Read Full News

‘ഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്; ഇത് കല്യാണത്തിന് ക്ഷണിക്കാനല്ല, കഥ പറയാനാണ്’ ഒമർ ലുലു | Buzz News

Last Updated:Oct 19, 2026 5:01 PM IST നടനെ നേരിൽ കണ്ട് കഥ പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുക്കുന്നില്ലെന്നുമാണ് ഒമർ ലുലുവിന്റെ പരിഭവം ഒമർ ലുലു, ഷറഫുദ്ദീൻ പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ട് മാസമായി ശ്രമിച്ചിട്ടും നടൻ ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന പരാതുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. രാജ്യത്ത് പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് പോലും ഇതിലും വേഗത്തിൽ കിട്ടുമെന്നാണ് ഒമർ ലുലു ഇതിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ…

Read Full News

റോഡാണെന്ന് കരുതി വലിയ ബോർഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; എക്സ്പ്രസ് വേയിൽ അപകടം | Buzz News

Last Updated:Oct 19, 2026 9:26 AM IST യഥാർത്ഥ ഹൈവേ എവിടെ അവസാനിക്കുന്നുവെന്നും ബോർഡ് എവിടെ തുടങ്ങുന്നുവെന്നും തിരിച്ചറിയാൻ കണ്ടെയ്നർ ട്രക്ക് ഡ്രൈവിനു കഴിഞ്ഞില്ല News18 വലിയ റോഡ് സൈഡ് പരസ്യ ഹോർഡിങ് യഥാർത്ഥ റോഡാണെന്ന് തെറ്റിദ്ധരിച്ച് സിലിണ്ടർ മിക്സർ ഡ്രമ്മുള്ള ഒരു ട്രക്ക് ഇടിച്ചുകയറ്റി അപകടം.ഡെറാഡൂൺ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. എക്സ്പ്രസ് വേയ്ക്ക് സമീപം വലിയൊരു ചുവർച്ചിത്ര മാതൃകയിലുള്ള ഹോർഡിങ് സ്ഥാപിച്ചിരുന്നതായി എക്സിൽ പങ്കുവെച്ച…

Read Full News

‘യുകെയിൽ എക്സ്-റേ റിപ്പോർട്ട് കിട്ടാൻ ഒരു മാസം!’ ഐവിഎഫ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തി ആരോഗ്യമേഖലയെ പുകഴ്ത്തി ബ്രിട്ടീഷുകാരൻ  | Buzz News

Last Updated:Oct 18, 2026 9:20 PM IST കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരൻ News18 ഇന്ത്യൻ ആരോഗ്യമേഖലയുടെ പ്രവർത്തനരീതിയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പൗരൻ. ഭാര്യയുമായി ചേർന്ന് ഐവിഎഫ് (IVF) ചികിത്സയ്ക്കായി ലക്നൗവിൽ എത്തിയ ഡേവ് ഫ്ലൂ ആണ് കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയത്.സോഷ്യൽ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം, മെഡിക്കൽ പരിശോധനകളുടെ വേഗതയും ആശുപത്രി ജീവനക്കാരുടെ സഹകരണവും തന്നെ അത്ഭുതപ്പെടുത്തിയതായി…

Read Full News