Trisha Krishnan | തൃഷയുടെ കഴുത്തിലെ മാല; ആലില രൂപത്തിലെ ലോക്കറ്റ് വൈറൽ
ഇപ്പോൾ നടി തൃഷ കൃഷ്ണൻ പാപ്പരാസികളുടെ ക്യാമറാ കണ്ണുകളിൽ ഉടക്കിയിരിക്കുന്നു. ഇതിൽ തൃഷ ധരിച്ചിരിക്കുന്ന മാലയാണ് വിഷയം Source link
ഇപ്പോൾ നടി തൃഷ കൃഷ്ണൻ പാപ്പരാസികളുടെ ക്യാമറാ കണ്ണുകളിൽ ഉടക്കിയിരിക്കുന്നു. ഇതിൽ തൃഷ ധരിച്ചിരിക്കുന്ന മാലയാണ് വിഷയം Source link
ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ യുവാവ് റിക്രൂട്ടറെ നിർബന്ധിതനാക്കിയത്. ഏതൊരു തൊഴിൽ അഭിമുഖത്തിന്റെയും ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഭാഗമാണ് ശമ്പളത്തെ’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംക്കുറിച്ചുള്ള ച’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംർച്ചകൾ. സാങ്കേതികവും വ്യക്തിഗതവുമായ റൗണ്ടുകൾ മികച്ച രീതിയിൽ വിജയിച്ചിട്ടും, പല ഉദ്യോഗാർത്ഥികൾക്കും വിലപേശലിലുള്ള വൈദഗ്ധ്യക്കുറവ് കാരണം ശമ്പള ചർച്ചകളിൽ നിരാശയോടെ മടങ്ങേണ്ടി വരാറുണ്ട്….
മുന്നിലിരിക്കുന്ന ഓരോ അതിഥിയേയും തന്റേതായ ശൈലിയിൽ അഭിമുഖീകരിക്കാൻ പേളിക്ക് വഴക്കമുണ്ട്. അതാണ് പേളി മാണി ഷോയെ വ്യത്യസ്തമാക്കുന്നത് Source link
ഈ സേവനത്തെക്കുറിച്ചുള്ള വീഡിയോകൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നത് ന്യൂഡൽഹി: തിരക്കേറിയ വിപണികളിൽ പണം നൽകി ഷോപ്പിംഗ് സഹായികളെ (Shopping Assistants) ലഭ്യമാക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു പുത്തൻ സ്റ്റാർട്ടപ്പ് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ‘കാരിമെൻ’ (Carrimen) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തെ അനുകൂലിക്കുന്നവർ ഇതൊരു മികച്ച നഗര സൗകര്യമാണെന്ന് വിശേഷിപ്പിക്കുമ്പോൾ, ചിലർ ഇതിനെ വിമർശിക്കുകയാണ്. News18 എന്താണ് ‘കാരിമെൻ’ സേവനം? നിലവിൽ ഡൽഹിയിലെ പ്രശസ്തമായ ലജ്പത് നഗർ…
ഒരാൾ പത്തുവർഷമായി തന്നെ ദ്രോഹിക്കുന്നു. വൈകാരിക പ്രതികരണവുമായി നടൻ ബാല Source link
കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,” മോഹൻലാൽ ഈ വാക്കുകൾ പറയുമ്പോൾ, ആന്റണി പെരുമ്പാവൂർ അദ്ദേഹത്തിന്റെ തൊട്ടരികിൽ തന്നെയുണ്ട്. ഒരു കൂടെപ്പിറപ്പെന്നോണമാണ് ആന്റണിക്ക് മോഹൻലാലിനോടുള്ള ആത്മബന്ധവും എന്നത് സിനിമാ ലോകത്തെ അറിയപ്പെടുന്ന രഹസ്യമാണ് Source link
Last Updated:May 22, 2026 3:02 PM IST ഇസ്ലാം മതം, മുസ്ലിം പുരുഷന്മാർ, വിവാഹം എന്നിവയെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിലുകളും ഭഗവദ്ഗീത വായനയും സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് Source link
ഓഗസ്റ്റ് മാസം 20-ാം തീയതിയിൽ വൃതിക പട്ടേൽ തന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് അപ്‌ലോഡ് ചെയ്തു. രണ്ടു കാലുകളിലും വെള്ളിപാദസരം അണിഞ്ഞുള്ള ചിത്രമായിരുന്നു ആദ്യ ഡ്രോപ്പ് Source link
Last Updated:May 22, 2026 3:59 PM IST സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും കുടുംബാംഗങ്ങൾ സ്പെയിനിൽ വെച്ച് വിവാഹം നടത്താൻ സമ്മതിച്ചതായും, അതിനുശേഷം ചെന്നൈയിൽ വെച്ച് പ്രൗഢഗംഭീരമായ റിസപ്ഷൻ ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെയും കാവ്യ മാരനെയും കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകാൻ പദ്ധതിയിടുന്നതായാണ് പുതിയ…
ഒൻപത് വയസുള്ളപ്പോൾ മുതൽ രവി മോഹൻ സിനിമയിലുണ്ട്. ഈ സിനിമകളെല്ലാം പിതാവ് നിർമിച്ചതായിരുന്നു Source link