‘ഡിസി’ വിജയത്തിന് ലോകേഷിനും സംവിധായകനും നിർമ്മാതാവിന്റെ BMW; വാമികയെ തവിട് കൊടുത്തു വാങ്ങിയതാണോ? | Buzz News
Last Updated:Sep 12, 2026 12:17 PM IST സമ്മാനം നൽകിയതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തി News18 ഡിസി സിനിമയുടെ വിജയത്തിന്റെ ഭാഗമായി നായകനായ ലോകേഷ് കനകരാജിനും സംവിധായകൻ അരുൺ മാതേശ്വരനും സംഗീത സംവിധായകൻ അനിരുദ്ധിനും ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് നിർമാതാവ്. നൂറ് കോടി കളക്ഷനാണ് ഡിസി നേടിയത്. ഇതിന്റെ പ്രതിഫലമായാണ് ഇരുവർക്കും കാർ സമ്മാനിച്ചത്. എന്നാൽ വാമികയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കൂടുതൽ വായിക്കാൻ Source link