Headlines

admin

ബെംഗളൂരുവിൽ 17 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ..! ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുമെന്ന് സംരംഭകൻ | Two Hours To Travel 17 Kilometers In Bengaluru; Entrepreneur Says Productivity Will Be Severely Affected

India oi-Nidhin Illikkambath Published: Wednesday, August 19, 2026, 12:38 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് നഗരത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വിഷയമായി മാറുകയാണെന്നും പറയുകയാണ് ഒരു എഐ കമ്പനി സ്ഥാപകൻ. രാവിലെ 10.15ന് ആളൊഴിഞ്ഞ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. എഐ രംഗത്തെ ഒരു സ്‌റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ അമരക്കാരനായ…

Read Full News

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ് | സിനിമാ വാർത്ത

Last Updated:Aug 19, 2026 12:26 PM IST ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു ജിയോ കുട്ടപ്പൻ ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രൻ്റീസാകം; 139 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം|Job Kerala ; Cochin Shipyard Apprenticeship: 139 Vacancies; Apply Now.

Jobs oi-Rakhi Published: Wednesday, August 19, 2026, 12:53 [IST] കൊച്ചിൻ ഷിപ്പ്യാർഡിൽ ഗ്രാജുവേറ്റ് അപ്രൻ്റീസ് ഒഴിവ്. 61 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന ദിവസം സപ്റ്റംബർ 1 ആണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം കാറ്റഗറി – I: ഗ്രാജുവേറ്റ് അപ്രന്റീസുകൾ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് –…

Read Full News

വിജയ് സര്‍പ്രൈസ്; എംഎല്‍എമാര്‍ക്ക് പുതിയ കാറും ഒരു ലക്ഷം രൂപയും, പ്രസവ അവധി ഒരു വര്‍ഷം | Vijay Surprise: New Cars and 1 Lakh For Tamil Nadu MLAs, One Year Maternity Leave For Employees

India oi-Ashif N Published: Wednesday, August 19, 2026, 11:55 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ അനുവദിച്ചു. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനും കാറിന്റെ അറ്റക്കുറ്റ പണിക്കും പ്രതിമാസം 75000 രൂപ നല്‍കും. 25000 രൂപ എംഎല്‍എ ഓഫീസില്‍ സഹായിയെ നിയമിക്കാനും അനുവദിക്കും. അതായത്, പുതിയ കാറും ഒരു ലക്ഷം രൂപയുമാണ് ഓരോ എംഎല്‍എക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിസികെ എംഎല്‍എ ജ്യോതിമണി വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജയ് നടപടി…

Read Full News

‘ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വന്നത് 400 കോടിയാണ്, എൻ്റെ ടാർഗറ്റ് 10 കോടി;റോബിൻ്റെ ഫോണ്‍ സംഭാഷണം പുറത്ത്|Robin Radhakrishnan’s phone conversation says BJP received 400 crore in election funds; my target was 10 crore

Kerala oi-Rakhi Published: Wednesday, August 19, 2026, 10:13 [IST] ബിജെപി നേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരെ കൂടുതൽ ഫോണ്‍ സംഭാഷണങ്ങൾ പുറത്തുവിട്ട് കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. ബിജെപി സ്ഥാനാർത്ഥിയായി നിന്നാൽ ലഭിക്കാവുന്ന ഫണ്ടിനെ കുറിച്ചാണ് റോബിൻ സംഭാഷണത്തിൽ പറയുന്നത്. റോബിൻ്റെ സംഭാഷണം ഇങ്ങനെ ‘ എനിക്ക് എവിടെയെങ്കിലും സീറ്റ് കിട്ടിയാൽ മതി. ഇപ്പോഴത്തെ ഒരു ഘട്ടത്തിൽ ഇനി ഞാൻ വെയിറ്റ് ചെയ്യുന്നത് ഒരു ഒഫീഷ്യൽ അനൗൺസ്മെന്റിനാണ്. ഞാൻ…

Read Full News

ഹാഷ്മിക്ക് സാബു ജേക്കബ് എത്ര തന്നു?അതൊക്കെ എന്തിന് കട്ട് ചെയ്തു’;കലി അടങ്ങാതെ അഖിൽ മാരാർ|Akhil Marar Hashmi’ “How much did Sabu Jacob give Hashmi? Why did you cut all that out?”

Kerala oi-Rakhi Published: Wednesday, August 19, 2026, 10:27 [IST] 24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിക്കെതിരെ വീണ്ടും അഖിൽ മാരാർ. താൻ പറഞ്ഞ പല കാര്യങ്ങളും ഉൾപ്പെടുത്താതെയാണ് ചാനൽ ആ പരിപാടി പങ്കുവെച്ചിരിക്കുന്നതെന്ന് അഖിൽ ആരോപിച്ചു. തന്നെ ബിജെപിയുടെ വക്താവാക്കാനാണ് പരിപാടിയുടെ അവതാരകനായ ഹാഷ്മി ശ്രമിച്ചതെന്നും അഖിൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘ജനകീയ കോടതിയുടെ കട്ട്‌ വേർഷൻ നിങ്ങൾ കണ്ടു ആസ്വദിച്ചു എന്നറിയുമ്പോൾ സന്തോഷം. ചർച്ച എഡിറ്റും കട്ടും ഇല്ലാതെ ലൈവ് ആയി…

Read Full News

20 വർഷത്തിനുശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ | സിനിമാ വാർത്ത

Last Updated:Aug 19, 2026 9:59 AM IST ‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് ‘ഓണം വൈബ് 2026’ സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാനരംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത സംസ്കാരത്തിന് തുടക്കം കുറിച്ചിട്ട്‌ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാവാൻ പോവുകയാണ്. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനയിൽ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്…

Read Full News

‘മമ്മൂക്ക വളരെയധികം അപ്‌ഡേറ്റഡാണ്, ഭക്ഷണത്തിന്റെ കാര്യത്തിൽ ഉർവശി ചേച്ചി ഒരു രക്ഷയുമില്ല’; കിഷോർ | Mammootty Is Very Up To Date And Urvashi Is Simply Incredible When It Comes To Food, Reveals Kishore

Movie News oi-Nidhin Illikkambath Published: Wednesday, August 19, 2026, 10:43 [IST] ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് കിഷോർ. ഒട്ടേറെ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ കിഷോർ അമ്മവീട് എന്ന പേരിൽ തിരുവനന്തപുരത്ത് റെസ്‌റ്റോറന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉർവശിയുടെ ഭക്ഷണശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കിഷോർ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിഷോർ ഇക്കാര്യങ്ങൾ സംസാരിച്ചത്. കിഷോറിന്റെ വാക്കുകൾ മമ്മൂക്ക, ലാലേട്ടൻ എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ചിരുന്നു….

Read Full News

11 കുഞ്ഞുങ്ങൾ വേണമെന്നാഗ്രഹിച്ചു; മുൻ കാമുകൻ കാരണം കുഞ്ഞുങ്ങളേ വേണ്ടെന്നായി : അനുപമ പരമേശ്വരൻ

മുൻപ് ഒരു ബന്ധത്തിലായിരുന്നപ്പോൾ ‘നാർസിസിസ്റ്റിക് അബ്യൂസ്’ കലർന്ന പെരുമാറ്റത്തിലൂടെ മാനസിക പീഡനം നേരിടേണ്ടിവന്നതായി അനുപമ പരമേശ്വരൻ വെളിപ്പെടുത്തിയിരുന്നു Source link

Read Full News

ഇറാന്‍ അബദ്ധം കാണിച്ചോ? മുട്ടന്‍ പണി കൊടുത്ത് യുഎഇ, ഇനി ഒരു ഇടപാടും നടക്കില്ല, വ്യാപാരം നിര്‍ത്തി | UAE Iran Tension: Did Iran Make A Blunder? UAE Halted All Trade And No Further Dealings Will Take Place

Gulf oi-Ashif N Published: Wednesday, August 19, 2026, 8:32 [IST] ദുബായ്: ജിസിസി രാജ്യങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും മാറുന്നു. ഖത്തറും ഇറാനും തമ്മിലുള്ള തര്‍ക്കം ഒരുഭാഗത്ത് നടക്കവെ, യുഎഇയുമായും ഇറാന്‍ ഉടക്കി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി എന്നാണ് യുഎഇ പറയുന്നത്. അത് ശരിയല്ലെന്ന് ഇറാന്‍ പറയുന്നു. രണ്ടു മിസൈലുകള്‍ ഇറാനില്‍ നിന്ന് വന്നുവെന്നും ഒന്ന് കടലില്‍ വീണുവെന്നുമാണ് യുഎഇ പറയുന്നത്. ദുബായില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ. തൊട്ടുപിന്നാലെ ഇറാന് കടുത്ത…

Read Full News