സ്വര്‍ണവും വെള്ളിയും തിരക്ക് വേണ്ട.. വില കുറയാന്‍ സാധ്യത; നിക്ഷേകര്‍ ചെയ്യേണ്ടത് ഇത് | Gold Buying: What Should Investors Do Now Amid Gold Trade Near Rs 1.60 Lakh Ans Silver Crosses Rs 2.4 Lakh
India oi-Jithin TP Published: Thursday, August 20, 2026, 16:00 [IST] യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലെ കുറവും ആഗോള ഓഹരി വിപണികളിലെ തിരിച്ചുവരവും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതോടെ സ്വര്‍ണ-വെള്ളി വിലകള്‍ മുകളിലേക്ക് കുതിക്കുകയാണ്. എന്നിരുന്നാലും, പരിഹരിക്കപ്പെടാത്ത യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയും ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ന്ന നിലയും ആഗോള വിപണിയിലെ അപകടസാധ്യതകള്‍ നിലനിര്‍ത്തുന്നു. എംസിഎക്‌സില്‍ 10 ഗ്രാമിന് 0.18 ശതമാനം വര്‍ധനവോടെ സ്വര്‍ണവില 1,58,284 രൂപയിലും, ഒരു കിലോഗ്രാമിന് 1.33 ശതമാനം വര്‍ധനവോടെ വെള്ളിയുടെ വില…