‘ഗ്രാമിന് അയ്യായിരം കൊടുത്തും സ്വർണം വാങ്ങാം, ഇനി വരുന്ന മാസങ്ങളിലും സ്വർണത്തിന് വില കൂടും’| ”Gold Can Be Bought Even at 5,000 Per Gram Now; Gold Prices Will Rise Further in the Coming Months”.
Kerala oi-Sajitha Gopie Published: Thursday, August 20, 2026, 21:18 [IST] സ്വർണവില വേഗം കുറയുമെന്നുളള പ്രതീക്ഷകളൊക്കെ നിലവിൽ മലയാളികൾക്ക് അസ്തമിച്ച മട്ടാണ്. ഇനി വരുന്ന മാസങ്ങളിലും സ്വര്‍ണവില കൂടുക തന്നെ ചെയ്യുമെന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും വിലനിർണയ സമിതി അംഗവുമായ ജസ്റ്റിൻ പാലത്ര പറയുന്നത്. ജസ്റ്റിൻ പാലത്രയുടെ വാക്കുകൾ: ”ഇനി വരുന്ന മാസങ്ങളില്‍ സ്വര്‍ണവില കൂടുക തന്നെ ചെയ്യും. കാരണങ്ങള്‍ പഴയതൊക്കെ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്….