Headlines

admin

‘ഏത് പ്രതിസന്ധിക്കിടയിലും രാജ്യത്തിനായി തന്റെ പിതാവ് പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു’; കരൺ അദാനി | Karan Adani Opens Up About Gautam Adani Says My Father Continued Working For The Country Amidst Any Crisis

Partner Content oi-Nidhin Illikkambath Updated: Friday, August 21, 2026, 9:35 [IST] തന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി കടുത്ത വിമർശനങ്ങളും പരിശോധനകളും നേരിട്ട കാലഘട്ടത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ച് പ്രതികരിച്ച് കരൺ അദാനി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട നടപടികളും ഉൾപ്പെടെ നിരവധി വിവാദങ്ങൾക്കിടയിലും പിതാവ് പ്രവർത്തനങ്ങളിൽ ഉറച്ചുനിന്നത് തനിക്ക് വലിയൊരു പാഠമായിരുന്നുവെന്ന് കരൺ തുറന്നുപറഞ്ഞു. ഒരു മകനെന്ന നിലയിൽ…

Read Full News

ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ അളവ് 17.7% മാത്രം; യുഎസിന്റെ 82.4% വും സ്വര്‍ണം! | Gold Reserve: Only 17.7% Gold Has India’s Reserve Holdings, America And Germany Leads In List, Details

India oi-Jithin TP Published: Friday, August 21, 2026, 9:29 [IST] രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിന്റെ 17.7% വും സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, 2025 ഡിസംബര്‍ ആയപ്പോഴേക്കും ഇന്ത്യയുടെ കേന്ദ്രബാങ്ക് കരുതല്‍ ശേഖരത്തില്‍ 880 ടണ്‍ സ്വര്‍ണം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വര്‍ണ ശേഖരം ഗണ്യമാണെങ്കിലും, അമേരിക്കയെയും മറ്റ് പ്രമുഖ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളെയും അപേക്ഷിച്ച് കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിനുള്ള വിഹിതം വളരെ കുറവാണ്. രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ആസ്തികള്‍ എങ്ങനെ വിനിയോഗിക്കുന്നു…

Read Full News

നീചഭംഗ രാജയോഗം ഓഗസ്‌റ്റിൽ; ഈ അഞ്ച് രാശിക്കാർക്ക് നല്ല കാലം, പണം വന്നൊഴുകും, ലോട്ടറി അടിക്കും! | Neecha Bhanga Rajayogam; Good Times Ahead For These Five Zodiac Signs And They Might Even Win Lottery

Astrology oi-Nidhin Illikkambath Published: Friday, August 21, 2026, 8:00 [IST] ജ്യോതിഷം പലരും വിചാരിക്കുന്നത് പോലെ ഒരിക്കലും നിസ്സാര വിഷയമല്ല. ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും സൃഷ്‌ടിക്ക് പിന്നിൽ ഒരു നിയോഗമുണ്ടെന്ന് അത് ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിർണയിക്കാൻ ജ്യോതിഷത്തിലൂടെ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുക. അതനുസരിച്ച് ഓരോ വ്യക്തിയുടെയും യോഗങ്ങൾ വ്യത്യസ്‌തമായിരിക്കും. പറഞ്ഞുവന്നത് രാശിയിൽ ഉണ്ടാവുന്ന ചില…

Read Full News

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം: ഓണത്തിന് നാട്ടിലേക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ കൂടി, സമയം അറിയാം|Bengaluru Malayalees Rejoice as 3 Additional Special Trains to Kerala Are Announced for Onam; Check Timings

Travel oi-Rakhi Updated: Friday, August 21, 2026, 7:09 [IST] ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചതായും എംപി പറഞ്ഞു. ട്രെയിനുകളുടെ സമയവും സ്റ്റോപ്പും വിശദമായി അറിയാം 06573/06574 – വൈപിആർ-ടിവിസിഎൻ-വൈപിആർ എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 21, 22 തീയതികളിലാണ് ട്രെയിൻ. ഓഗസ്റ്റ് 21…

Read Full News

ജുവലറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാരെ അകത്തിട്ട് പൂട്ടി നാട്ടുകാർ; തടി രക്ഷിക്കാൻ പോലീസിനെ വിളിച്ച് മോഷ്ടാക്കൾ | Buzz News

Last Updated:Aug 21, 2026 6:24 AM IST കടയുടെ പൂട്ട് പൊളിച്ച് ചിലർ ഉള്ളിൽ കയറിയിട്ടുണ്ടെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ ഷട്ടർ താഴ്ത്തി കള്ളന്മാരെ അകത്തിട്ട് പൂട്ടുകയായിരുന്നു എ ഐ ചിത്രം ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഒരു ജുവലറിയിൽ അർധരാത്രിയിൽ നടന്ന മോഷണശ്രമം, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് കള്ളന്മാരെ നാട്ടുകാർ കടയ്ക്കുള്ളിൽ കുടുക്കിയതോടെ പരാജയപ്പെട്ടു. രക്ഷപ്പെടാൻ മറ്റ് വഴികളൊന്നുമില്ലെന്ന് മനസ്സിലാക്കിയ കള്ളന്മാർ തന്നെ 112ൽ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചതാണ് പിന്നീട്…

Read Full News

Daily Horoscope: Obstacles to getting a job will be removed, couples may have conflicts, and there is a possibility of financial loss while traveling.| നാള്‍ഫലം: ജോലി ലഭിക്കുന്നതിനുളള തടസ്സം മാറും, ദമ്പതികള്‍ തമ്മില്‍ കലഹം, യാത്രയില്‍ പണനഷ്ടത്തിനു സാധ്യത

Astrology oi-Sajitha Gopie Published: Friday, August 21, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) –…

Read Full News

ഖത്തര്‍ അമേരിക്ക 450 കോടി ഡോളറിന്റെ ഇടപാട്; 4 വിമാനങ്ങള്‍ വില്‍ക്കും, മിസൈല്‍ സെന്‍സറും | Qatar Purchase Four Refueling Aircraft From US Worth Of 450 Crore; This Deal Approved By US

Gulf oi-Ashif N Published: Friday, August 21, 2026, 0:05 [IST] ദോഹ/അമേരിക്ക: ഖത്തറുമായുള്ള 450 കോടി ഡോളറിന്റെ ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി. നാല് കെസി-46എ വിമാനങ്ങള്‍ ഖത്തറിന് വില്‍ക്കും. മിസൈന്‍ വാണിങ് സെന്‍സറുകള്‍ ഘടിപ്പിച്ച വിമാനം വേണമെന്ന് നേരത്തെ ഖത്തര്‍ ആവശ്യപ്പെട്ട കാര്യം യുഎസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഇടപാട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍….

Read Full News

സ്‌നേഹലത റെഡി എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത സ്വാഭാവികം; മിസ വിമര്‍ശകര്‍ക്കെതിരെ വികെ സനോജ് | DYFI Kerala State Secretary VK Sanoj MLA Write Up About Misa Play And Why It Criticized

Kerala oi-Ashif N Published: Thursday, August 20, 2026, 22:53 [IST] മിസ എന്ന നാടകത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് എംഎല്‍എ. അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുന്നത് ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. നാടകത്തിലെ ചില രംഗങ്ങള്‍ സദാചാര കണ്ണിലൂടെ നോക്കുന്നവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളാണ് എന്നും സനോജ് പറയുന്നു. വികെ സനോജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”സ്നേഹലത റെഡ്ഡിയെ ആര്‌…

Read Full News

‘കൊച്ചി മെട്രോ’ ഇല്ലാതാകുന്നു; ഇനി പുതിയ പേരിലേക്ക്, എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി | Kochi Metro Set To Disappear; Shifting To New Name As Keralam Metro; Hibi Eden MP Oppose

Kerala oi-Ashif N Published: Thursday, August 20, 2026, 21:48 [IST] കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാന്‍ ശുപാര്‍ശ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എന്നതിന് പകരം കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് എംഡി ലോക്‌നാഥ് ബെഹറ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കേരള എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്ന സംസ്ഥാനത്തിന്റെ പേര് ദിവസങ്ങള്‍ക്ക് മുമ്പ് കേരളം എന്നാക്കിയിരുന്നു. പിന്നാലെയാണ് കൊച്ചി മെട്രോയുടെ പേരിലും കേരളം കൊണ്ടുവരുന്നത്. നാഗ്പൂര്‍ മെട്രോ മഹാരാഷ്ട്ര മെട്രോ…

Read Full News

ബങ്കിപ്പൂർ തോൽവിക്ക് കാരണം? ജാതി വിവേചനത്തിനെതിരെയുളള യുജിസി ചട്ടങ്ങൾ പുന:പരിശോധിക്കാൻ കേന്ദ്രം| Reason for Bankipur Defeat? Centre to Reconsider UGC Rules Against Caste Discrimination.

India oi-Sajitha Gopie Published: Thursday, August 20, 2026, 20:40 [IST] ന്യൂ ഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിനായി ഈ വർഷമാദ്യം യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ പുന:പരിശോധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് യുജിസി ചട്ടങ്ങൾ പുനഃപരിശോധിച്ചു വരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം ജനുവരി 13നാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ…

Read Full News