Headlines

admin

യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; മഴയും പൊടിക്കാറ്റും വരാൻ സാധ്യത, വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക! | UAE Weather Unstable Weather Rain And Dust Storms Likely Motorists Exercise Caution

Gulf oi-Nidhin Illikkambath Published: Saturday, August 22, 2026, 11:11 [IST] ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസ്ഥിരമായ കാലാവസ്ഥ അടുത്ത ആഴ്‌ചയിലും തുടരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് കാരണമാകുന്ന ഇടിമിന്നലോടുകൂടിയ…

Read Full News

പാകിസ്താനില്‍ വീണ്ടും അട്ടിമറിയോ? ഷഹബാസിന് ഭരണം നഷ്ടമായേക്കും; പാലം വലിക്കാന്‍ പ്രധാനസഖ്യകക്ഷി | Pakistan PM Shehbaz Sharif’s Govt Facing Growing Political Pressure As Tensions With Key Ally PPP

International oi-Jithin TP Published: Saturday, August 22, 2026, 12:13 [IST] പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അധികാരം നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സംയുക്ത മുന്നണി രൂപീകരിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഷഹബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടുകയാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചികിത്സാ കാര്യങ്ങള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയര്‍ന്നുവരുന്നതിനിടയിലാണ്…

Read Full News

താരകുടുംബാംഗത്തിന്റെ ഹോട്ടൽ; മീൻ കറിക്ക് വില 10,000; മദ്യത്തിന് 1.88 ലക്ഷം രൂപ! |

അർപിത ഖാന്റെ മെനുവിലെ ഏറ്റവും വിലയേറിയ വിഭവങ്ങളിലൊന്നായ ‘സാൾട്ട് ക്രസ്റ്റഡ് റെഡ് സ്നാപ്പറി’ന് 10,000 രൂപയാണ് വില. ഉപ്പിന്റെ ആവരണത്തിൽ ബേക്ക് ചെയ്തെടുക്കുന്ന റെഡ് സ്നാപ്പർ മത്സ്യവിഭവമാണ് പ്രധാന ആകർഷണം. വിളമ്പുന്നതിന് തൊട്ടുമുമ്പ് മത്സ്യം മുറിച്ച് ക്യാപർ ബ്യൂർ ബ്ലാങ്ക് സോസ്, വഴറ്റിയ എള്ളും ചീരയും, ബ്രൗൺ ബട്ടർ പൊട്ടറ്റോ എന്നിവയ്ക്കൊപ്പമാണ് നൽകുന്നത്. 8,500 രൂപ വിലയുള്ള ‘ട്രഫിൾ പാസ്ത ഫ്രം വീൽ’ ആണ് മെനുവിലെ മറ്റൊരു ശ്രദ്ധേയമായ വിഭവം. പെരിഗോർഡ് ട്രഫിൾ സോസിൽ തയ്യാറാക്കിയ സ്പാഗെറ്റി…

Read Full News

മംഗളൂരു പുറത്ത്; പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം അറിയിച്ചില്ല, പ്രധാനമന്ത്രിക്ക് കത്തയക്കും | Palakkad Railway Division Split: CM VD Satheesan Criticized Railway Decision, Will Send Letter To PM

Kerala oi-Ashif N Published: Saturday, August 22, 2026, 11:14 [IST] തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്ന് മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്….

Read Full News

10 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ സ്വര്‍ണം വാങ്ങല്ലേ..! ഏറ്റവും ബെസ്റ്റ് ഇത്, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണം | Gold Investment: Not Gold, This Investment Plan Is Best For Long Term Investment, Check Details Inside

India oi-Jithin TP Published: Saturday, August 22, 2026, 11:32 [IST] കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 35.3 ശതമാനം വര്‍ധനവ്. മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് വലിയ നേട്ടമാണിത്. നിഫ്റ്റി 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് 5.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം ദീര്‍ഘകാല നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിന്റെയും മറ്റ് ആസ്തി വിഭാഗങ്ങളുടേയും പ്രകടനം എങ്ങനെയായിരിക്കും എന്ന് പരിശോധിക്കേണ്ടതുണ്ട്. ഫണ്ട്സ് ഇന്ത്യയുടെ വെല്‍ത്ത് കോണ്‍വര്‍സേഷന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം ഹ്രസ്വകാലയളവുകളില്‍…

Read Full News

ഇസ്രായേലിനെ പൂട്ടാന്‍ തുര്‍ക്കി; നെതന്യാഹുവിന് ഇന്റര്‍പോള്‍ നോട്ടീസ്, സിറിയയില്‍ സൈനിക കേന്ദ്രം | Turkey Moves To Corner Israel; Plan To Issue Interpol Notice For Netanyahu, Military Base In Syria

International oi-Ashif N Published: Saturday, August 22, 2026, 10:26 [IST] അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തുര്‍ക്കിയുടെ ശ്രമം. നീതിന്യായ വകുപ്പ് ഇക്കാര്യം ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇന്റര്‍പോളിനോട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് തുര്‍ക്കി ആവശ്യപ്പെടുക. ഇന്റര്‍പോള്‍ ഇക്കാര്യം ശരിവെച്ചാല്‍ ഏജന്‍സിയെ അംഗീകരിക്കുന്ന രാജ്യങ്ങളില്‍ എത്തിയാല്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടും. പല രാജ്യങ്ങളിലും നെതന്യാഹുവിനെതിരെ നിയമനടപടി തുടരുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ വിധി പ്രസ്താവിച്ചിരുന്നു….

Read Full News

എംഎല്‍എമാര്‍ക്ക് ഏറ്റവും കുറവ് ശമ്പളം കേരളത്തില്‍; കൂടുതല്‍ ശമ്പളം എവിടെയാണെന്നറിയാമോ? | MLA Salary: Kerala MLA’s Has Lowest Salary, Know Which State’s MLA Have Highest Salary, Details

Kerala oi-Jithin TP Published: Saturday, August 22, 2026, 10:33 [IST] തമിഴ്നാട്ടിലെ എല്ലാ എംഎല്‍എമാര്‍ക്കും ഔദ്യോഗിക വാഹനങ്ങളും അധിക പ്രതിമാസ അലവന്‍സുകളും നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പുതിയ തീരുമാനപ്രകാരം, ഓരോ എംഎല്‍എയ്ക്കും ഒരു ഔദ്യോഗിക വാഹനം ലഭിക്കും. കൂടാതെ, വാഹനം, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും, സഹായിക്കായി 25,000 രൂപയും അനുവദിക്കും. ഇതോടെ ഓരോ എംഎല്‍എയ്ക്കും പ്രതിമാസം ഒരു ലക്ഷം രൂപയുടെ അധിക ആനുകൂല്യമാണ് ലഭിക്കുക. നിയമസഭാംഗങ്ങള്‍ക്കുള്ള…

Read Full News

വിജയിയുടെ സ്വപ്‌ന പദ്ധതി; ടെണ്ടര്‍ കിട്ടിയത് കേരളത്തിലെ ജ്വല്ലറികള്‍ക്ക്, ഒരു മോതിരത്ത് വെറും ഒരു പൈസ! | Gold Ring Scheme: Joy Alukkas Just 1 Paise For One Ring To Win Vijay Govt’s Rs 755-Cr Gold Ring Contract

India oi-Jithin TP Published: Saturday, August 22, 2026, 9:52 [IST] വിജയ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’യുടെ ടെണ്ടര്‍ കേരളത്തിലെ ജ്വല്ലറികള്‍ക്ക്. ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ 755 കോടി രൂപയുടെ ക്ഷേമപദ്ധതിയാണ് ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു മോതിരം നല്‍കുന്ന പദ്ധതിയാണിത്. ജൂണ്‍ 22 മുതല്‍ ഓരോ കുഞ്ഞിനും ഈ…

Read Full News

മീനത്തിലെ ശനിയുടെ വക്രഗതി തുടരുന്നു; ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ലോൺ അടവ് മുടക്കരുത്..! | Saturn Transit 2026: These Zodiac Signs Will Have Opportunity To Travel Abroad And Their Wealth Will Increase

Astrology oi-Nidhin Illikkambath Updated: Saturday, August 22, 2026, 8:11 [IST] വേദ ജ്യോതിഷത്തിൽ കർമ്മഫലദാതാവായി അറിയപ്പെടുന്ന ശനിയുടെ സ്ഥാനമാറ്റങ്ങളും ദൃഷ്‌ടിമാറ്റങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിശ്വാസം. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ, സാമ്പത്തിക പുരോഗതി, തൊഴിൽ രംഗത്തെ മുന്നേറ്റം, കുടുംബജീവിതത്തിലെ സന്തോഷം എന്നിവ ശനിയുടെ അനുഗ്രഹത്താൽ കൈവരുമെന്ന് ജ്യോതിഷ വിദഗ്‌ധർ പറയുന്നു. എന്നാൽ കർമ്മദാതാവായ ശനി ദേവൻ നിലവിൽ മീന രാശിയിലാണ് നിലകൊള്ളുന്നത്, അതിനാൽ പ്രധാനമായി സ്വാധീനം മൂന്ന് രാശികളിലും…

Read Full News

അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍ | Akhil NRD Megha Nair Issue: Megha Nair Opens Up About Why She Left From Akhil NRD’s House

Kerala oi-Jithin TP Updated: Saturday, August 22, 2026, 8:20 [IST] കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടേയും മേഘ നായരുടേയും വേര്‍പിരിയല്‍. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘ നായര്‍. അഖിലുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അനൂപ് എന്നയാള്‍ക്കൊപ്പമാണ് മേഘ പോയത്. മേഘ അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ…

Read Full News