1.80 കോടി നൽകിയില്ല; നടൻ ആര്യയ്ക്കും ‘അനന്തൻ കാട്’ നിർമാതാക്കൾക്കുമെതിരെ കേസ് | സിനിമാ വാർത്ത
Last Updated:Jul 12, 2026 4:03 PM IST പരാതിയിൽ നടൻ ആര്യയ്‌ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിനോദിനെയും നിർമാണ കമ്പനിയുടെ പ്രതിനിധികളെയും പ്രതിചേർത്തിട്ടുണ്ട് അനന്തൻ കാട് തമിഴ് നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ക്യാമറ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് നടപടി. ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ് ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വാടകയ്‌ക്കെടുത്ത ക്യാമറ ഉപകരണങ്ങളുടെ വാടകത്തുക പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണമെന്ന് ‘ഗുൾട്ടെ’…