Headlines

admin

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം Reliance Scholarship application now open more than five thousand UG and PG students eligible | കരിയർ വാർത്ത

Last Updated:Aug 23, 2025 3:15 PM IST ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത News18 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്….

Read Full News

‘അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമല്ല’; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച്‌ രമേഷ്‌ പിഷാരടി | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 AM IST ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. News18 താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച്‌ രമേഷ്‌ പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ്‌ ചുമതല ഏറ്റെടുത്തത്. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും…

Read Full News

ബിജെപിക്കെതിരെ ഡിഎംകെയും ടിവികെയും ഒന്നിക്കുമോ? വിസികെയുടെ ആദ്യശ്രമം പാളി | INDIA Alliance: Will DMK And TVK Joins Hands Together Against BJP? VCK’s First Attempt Failed

India oi-Jithin TP Published: Sunday, July 12, 2026, 22:04 [IST] ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ടിവികെയെ കൊണ്ടുവരാന്‍ മുന്‍ സഖ്യകക്ഷിയായ വിസികെ നടത്തിയ മധ്യസ്ഥശ്രമം തള്ളി ഡിഎംകെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ഡിഎംകെ നിശിതമായി വിമര്‍ശിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഡിഎംകെ. എന്നാല്‍ ടിവികെയോട് ഈ നിലപാട് പിന്തുടരാന്‍ തയ്യാറല്ല എന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം ദേശീയതലത്തില്‍ ടിവികെയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം…

Read Full News

അച്ഛൻ്റെ ഭാര്യയുടെ അമ്മയെ മകൻ വിവാഹം ചെയ്തു; താരലോകത്തെ അപൂർവ വിവാഹം

അച്ഛൻ മകനെ എന്ത് വിളിക്കും, അമ്മയും മകളും തമ്മിലെ ബന്ധം എങ്ങനെയാകും തുടങ്ങിയ ചോദ്യങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു Source link

Read Full News

JAM 2026| ഐഐഎസ്സിയിലേക്കും ഐഐടികളിലേക്കുമുള്ള വാതിൽ; ‘ജാം’ പരീക്ഷയ്ക്കായി തയാറെടുക്കാം| how to apply for JAM 2026 exam for admission to IISC and IIT | കരിയർ വാർത്ത

പരീക്ഷാ കേന്ദ്രങ്ങൾ ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം വിവിധ മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. പരീക്ഷാരീതി നിലവിൽ 2025 ഫെബ്രുവരി 15 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം – 2026, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ബോംബെയ്ക്കാണ്, പരീക്ഷ നടത്തിപ്പ്.  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT)കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോ ടെക്നോളജി, ഇക്കണോമിക്സ്,…

Read Full News

'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലം: ജോയ് മാത്യു

ഒരു തീരുമാനമെടുക്കാൻ കഴിയാത്ത സംഘത്തിനൊപ്പം തനിക്ക് തുടരാനാകില്ലെന്നും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു Source link

Read Full News

“10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ഞാൻ അദ്ദേഹത്തെ വിട്ടുപോകില്ല”; നടൻ ഗോവിന്ദയുടെ ഭാര്യ|Actor Govinda’s Wife Sunita Ahuja Said Bold Statement: ‘Won’t Leave Him Even with 10 Affairs’

Movie News oi-Aromal R Published: Sunday, July 12, 2026, 17:42 [IST] 90കളിലും 2000 ത്തിന്റെ തുടക്കത്തിലും ബോളിവുഡ് സിനിമകളിൽ റൊമാൻസും തകർപ്പൻ നൃത്തച്ചുവടുകളുമായി തരംഗം സൃഷ്ടിച്ച സൂപ്പർസ്റ്റാറാണ് നടൻ ഗോവിന്ദ. സിനിമകൾക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഭർത്താവിനെക്കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും നടത്തിയ ചില തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ ചർച്ചയായി മാറിയിരിക്കുന്നത്. തന്റെ ഭർത്താവിന് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ…

Read Full News

ഗൂഗിളിൽ ഈ 5 കാര്യങ്ങൾ തിരഞ്ഞാൽ തെണ്ടിപ്പോകും | Google Searches That Could Empty Your Bank Account |

വിലകൂടിയ പ്രീമിയം സോഫ്റ്റ്‌വെയറുകളും ആപ്പുകളും സൗജന്യമായി ലഭിക്കാൻ വേണ്ടി “ഫ്രീ പ്രീമിയം സോഫ്റ്റ്‌വെയർ ഡൗൺലോഡ്” അല്ലെങ്കിൽ “ക്രാക്ക്ഡ് വേർഷൻ” തുടങ്ങിയ വാക്കുകൾ ഗൂഗിളിൽ തിരയുന്ന ശീലം നിങ്ങളുടെ മൊബൈൽ ഫോണിനെയോ കമ്പ്യൂട്ടറിനെയോ പൂർണ്ണമായി തകർത്തേക്കാം. പണം ലാഭിക്കാൻ നമ്മൾ ആശ്രയിക്കുന്ന ഇത്തരം വ്യാജ ലിങ്കുകളിലും സൈറ്റുകളിലും ഭൂരിഭാഗവും മാരകമായ മാൽവെയറുകളും, സ്പൈവെയറുകളും, ഫയലുകൾ പൂട്ടിപ്പൂഴ്ത്തുന്ന റാൻസംവെയറുകളും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. സൗജന്യമെന്ന വ്യാജേന സിസ്റ്റത്തിൽ കയറിക്കൂടുന്ന ഈ ദോഷകരമായ പ്രോഗ്രാമുകളിലൂടെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ…

Read Full News

‘ശ്വേതാ മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങി’; ബിജെപി മുൻ കൗൺസിലറുടെ ഓഡിയോ പുറത്തുവിട്ട് മാലാ പാർവതി | സിനിമാ വാർത്ത

Last Updated:Jul 04, 2026 11:52 AM IST ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ തങ്ങൾ അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇവർ പോയതെന്നും മാലാ പാർവതി News18 താരസംഘടനയായ ‘അമ്മ’ (AMMA) ഭരണസമിതിക്കെതിരെ ഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടി മാലാ പാർവതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് നടി ശ്വേതാ മേനോൻ ബിജെപിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായി മാലാ പാർവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയം മുൻപ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ…

Read Full News

ലോക്കറിലെ സ്വര്‍ണമെല്ലാം പുറത്തെത്തി തുടങ്ങി..; വീട് വെക്കാനും കാറും വാങ്ങാനും പൊന്നുണ്ടല്ലോ! | Gold Investment: India’s Young Generation Rewriting Their Relationship With Gold, Check Full Details Inside

India oi-Jithin TP Published: Sunday, July 12, 2026, 17:44 [IST] സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായ വര്‍ധനവ് ജനങ്ങളുടെ പണം ഉപയോഗിക്കുന്ന രീതിയിലും ആസ്തി കെട്ടിപ്പടുക്കുന്ന രീതിയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ബാങ്ക് ലോക്കറില്‍ വെറുതെ വെച്ചിരുന്ന സ്വര്‍ണമെല്ലാം പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതി വര്‍ധിച്ച് വരികയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. സ്വര്‍ണ പണയ വായ്പയെല്ലാം വര്‍ധിച്ചിട്ടുണ്ട്. ‘യുവതലമുറയെ നയിക്കുന്നത് പുത്തന്‍ ചിന്തകളാണ്. അവര്‍ക്ക് പഴയ ആഭരണങ്ങള്‍ ഇനി ഒരു വൈകാരിക ഭാരമല്ല, ജീവിതകാലം…

Read Full News