Headlines

admin

വന്ദേഭാരത് സ്ലീപ്പര്‍ രണ്ടെണ്ണം; ഒന്ന് മുംബൈയിലേക്കും മറ്റൊന്ന് വരാണസിയിലേക്കും, ടാറ്റനഗര്‍ മിന്നും | Two Vande Bharat Sleeper Trains From Tatanagar; One To Mumbai And Other To Varanasi, Details Inside

Travel oi-Ashif N Published: Thursday, July 16, 2026, 17:23 [IST] വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ. അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ആദ്യ സര്‍വീസ് തുടങ്ങിയ വന്ദേഭാരത് സ്ലീപ്പര്‍ ഇതുവരെ രണ്ടാം സര്‍വീസ് ആരംഭിച്ചിട്ടില്ല. ബെംഗളൂരു-മുംബൈ റൂട്ടില്‍ രണ്ടാമത്തെ സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ഒരു നഗരത്തിന് വൈകാതെ കിട്ടിയേക്കുമെന്ന വിവരം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള ടാറ്റനഗര്‍ റെയില്‍വെ സ്റ്റേഷനെ ബന്ധിപ്പിച്ചാണ് രണ്ട്…

Read Full News

‘കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ഹാക്കായതാണ്’; വൈറൽ ​ഗർഭിണി പോസ്റ്റിന് പിന്നിലെ ചതി പുറത്തുകൊണ്ടുവരുമെന്ന് സജ്ന | Buzz News

Last Updated:Jun 05, 2026 10:57 AM IST രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ News18 രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ദയവായി പിന്മാറണമെന്നും താരം അഭ്യർത്ഥിച്ചു. പിന്നീട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന ഈ സത്യാവസ്ഥ…

Read Full News

മികച്ച സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ എക്സലൻസ് പുരസ്കാരം; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പ് | കരിയർ വാർത്ത

Last Updated:Jul 16, 2026 1:19 PM IST ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മൂന്ന് സ്കൂളുകളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക News18 സംസ്ഥാനത്തെ മികച്ച സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ സ്കൂൾ ഓഫ് എക്സലൻസ് പുരസ്കാരം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച പഠനാന്തരീക്ഷം എന്നിവ സമഗ്രമായി വിലയിരുത്തിയാകും ഓരോ സ്കൂളിനും ഗ്രേഡ് നിശ്ചയിക്കുന്നത്. ഇതിൽ നിന്നും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മൂന്ന് സ്കൂളുകളെയാണ്…

Read Full News

‘അജ്ഞാതപർവം അവസാനിക്കുന്നു’ പ്രഭാസിന്റെ ‘ഫൗജി’ റിലീസ് തീയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Jul 16, 2026 1:40 PM IST റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെപോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത് പ്രഭാസ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ഫൗജി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെപോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ബിഗ്…

Read Full News

ഹോര്‍മുസ് വിട്ട് ഇന്ത്യ; യുഎഇയുമായി പുതിയ ധാരണ, ക്രൂഡ് ഓയില്‍ എത്തുന്ന റൂട്ട് ഇങ്ങനെ | India Bypasses Hormuz Striate; New Move With UAE, Here Is The Route For Crude Oil Imports, But Not Safe

Gulf oi-Ashif N Published: Thursday, July 16, 2026, 12:14 [IST] ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് കൂടുതല്‍ വെല്ലുവിളിയായി. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കരുത് എന്ന് കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. ഹോര്‍മുസ് അടഞ്ഞതിനാല്‍ ബദല്‍ മാര്‍ഗം ഇന്ത്യന്‍ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎഇയുമായി പുതിയ ധാരണയുണ്ടാക്കി എന്നാണ് വിവരം. യുഎഇയിലെ തുറമുഖങ്ങള്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉപയോഗിക്കും. ഫുജൈറയിലെയും…

Read Full News

പരാജയപ്പെട്ടത് 5126 തവണ; വിപണിയിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തം നടത്തിയ ശതകോടീശ്വരൻ

‘വിജയത്തിൽ നിന്ന് നിങ്ങൾ ഒരിക്കലും ഒന്നും പഠിക്കുന്നില്ല, എന്നാൽ പരാജയത്തിൽ നിന്ന് നിങ്ങൾ തീർച്ചയായും പഠിക്കുന്നു’ Source link

Read Full News

Success Story: നീറ്റില്‍ പിന്തള്ളപ്പെട്ട 20കാരിക്ക് 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ റോള്‍സ് റോയിസില്‍ ജോലി ലഭിച്ചതെങ്ങനെ?| How Karnataka woman bagged a rs 72 lakh Job offer from rolls royce after rejected by neet | കരിയർ വാർത്ത

Last Updated:Jul 18, 2025 8:02 AM IST ഇത്രവലിയ നേട്ടത്തിലേക്ക് ഋതുപര്‍ണ എത്തിയത് അത്ര എളുപ്പത്തിലായിരുന്നില്ല. മെറിറ്റ് സീറ്റില്‍ എംബിബിഎസിന് പ്രവേശനം കിട്ടാതെ വന്നോടെ അവര്‍ യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവിന്റെ ഉപദേശ പ്രകാരം അവര്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. ഇതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ തീരുമാനം ഋതുപർണ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീറ്റ് പരീക്ഷ പരാജയപ്പെട്ടപ്പോൾ കര്‍ണാടക സ്വദേശി ഋതുപര്‍ണ കെ എസ് തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന്…

Read Full News

അന്ധവിശ്വാസം ബാധിച്ച ഫയൽ പോലീസ് സ്റ്റേഷനിൽ; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' വരുന്നു

ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് Source link

Read Full News

കൈക്കൂലി വച്ചുപൊറുപ്പിക്കില്ലെന്ന് വിജയ്; പിന്നാലെ ടിവികെ പ്രവർത്തകന്റെ കൈക്കൂലി വീഡിയോ, നടപടി | Vijay Declares Zero Tolerance For Bribery; Action Follows After TVK Worker Is Caught On Video Taking Bribe

India oi-Nidhin Illikkambath Published: Thursday, July 16, 2026, 0:16 [IST] ചെന്നൈ: അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് തലവേദനയായി ടിവികെ പ്രവർത്തകന്റെ കൈക്കൂലി വാർത്ത. ടിവികെ മാമ്പാക്കം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ചെംഗൽപട്ട് ഈസ്‌റ്റ് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എൻ വീര എന്ന വീരസാമിയെ കൈക്കൂലി ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പൊതുമരാമത്ത് കരാറുകാരനിൽ നിന്ന് വീരസാമി കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്…

Read Full News

രോഗിയായ മകനെ പരിചരിക്കാൻ രാജിവെക്കാനൊരുങ്ങിയ ജീവനക്കാരനെ ചേർത്തുപിടിച്ച് ബോസ് | Buzz News

Last Updated:Jun 05, 2026 12:07 PM IST കോർപ്പറേറ്റ് ലോകത്ത് ഇത്തരം കാരുണ്യം കാണിക്കുന്നത് അപൂർവമാണെന്ന് പലരും അഭിപ്രായപ്പെട്ടു പ്രതീകാത്മക ചിത്രം ഗുരുതരാവസ്ഥയിലുള്ള മകനെ പരിചരിക്കാൻ ജോലി രാജിവെക്കാൻ ഒരുങ്ങിയ ജീവനക്കാരന് തണലായി തൊഴിലുടമ. രാജി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരന് ശമ്പളത്തോടെയുള്ള അവധി നൽകിയാണ് ബോസ് മാതൃകയായി. എക്സ് (X) പ്ലാറ്റ്‌ഫോമിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് ഈ ഹൃദയസ്പർശിയായ സംഭവം പങ്കുവെച്ചത്. പത്ത് വർഷമായി തന്റെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആൾ രണ്ടുമാസം…

Read Full News