രണ്ടു മികച്ച നടിമാർ ഒന്നിച്ച്; ഉർവശിയും നവ്യയും വേഷമിടുന്ന ‘വിസിറ്റർ’; ഒപ്പം ധ്യാൻ ശ്രീനിവാസനും | സിനിമാ വാർത്ത
Last Updated:Jun 23, 2026 11:58 AM IST സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ.പി.സി. ലീല, കലാരഞ്ജിനി എന്നിവരും ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ ചിത്രം ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വിസിറ്റർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമിക്കുന്നു. അനൂപ് ഹോർമീസും അനിൽ…