‘ചേട്ടാ എൻ്റെ ഒരു കരളു പോയി, ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ’; സലിം കുമാറിന്റെ ഓർമയുമായി ജി. വേണുഗോപാൽ | Buzz News
Last Updated:Jun 07, 2026 3:54 PM IST സ്വന്തം നിയമാവലികൾക്കുള്ളിൽ സന്തോഷിച്ച് ജീവിച്ചു, ധൈര്യമായി സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ്, ഗൌരവം മുഖമുദ്രയാക്കി മലയാളികളെ നിരന്തരം ചിരിപ്പിച്ച സലിം ജി. വേണുഗോപാൽ സലിം കുമാറിനും കുഞ്ചനുമൊപ്പം സലിം കുമാറിന്റെ ഓർമകളുമായി ഗായകൻ ജി. വേണുഗോപാൽ. വിദേശത്തു വച്ച് നടത്തിയ സ്റ്റേജ് ഷോയ്ക്കിടെ താനുമായി വളരെ വേഗം ചങ്ങാത്തത്തിലായ സലിം കുമാറിനെ വേണുഗോപാൽ ഓർക്കുന്നു. വിശ്വസിക്കാൻ പ്രയാസമായ വിയോഗത്തിൽ ഗതകാല സ്മരണകളുമായി വേണുഗോപാൽ ഇൻസ്റ്റഗ്രാമിലെത്തി. “സലിം കുമാർ…