തല കുനിക്കാനുളളതല്ല യൗവനം, ജെൻസീ പോരാട്ടത്തിന്റെ നായകൻ അഭിജീത് ദീപ്‌കെ| Youth Is Not Meant to Bow Its Head”: Abhijeet Deepke, the Hero of the Gen Z Movement
India oi-Sajitha Gopie Published: Saturday, July 25, 2026, 23:53 [IST] 2026 ജൂണ്‍ 6ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു കയ്യില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് വന്നിറങ്ങിയ 30കാരനായ ഒരു യുവാവ് വെറും ഒരു മാസം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കുമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ എല്ലാവരും ചിരിച്ചേനെ. മെയ് 16ന് എക്‌സില്‍ പാറ്റകളെല്ലാം ഒരുമിച്ചങ്ങ് വന്നാലോ എന്ന് കുറിക്കുമ്പോള്‍ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് ഒരുപക്ഷേ അഭിജീത് ദീപ്‌കെയും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ അത്…