Headlines

admin

ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള | Digital University gets 4-star rating in IIC ranking | കരിയർ വാർത്ത

Last Updated:Jan 24, 2025 9:46 AM IST പ്രവർത്തനം തുടങ്ങി വെറും രണ്ട് വർഷത്തിനുള്ളിൽ ഫോർ-സ്റ്റാർ IIC റേറ്റിംഗ് നേടുക എന്നത് ഒരു യുണിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമാണെന്നും ഈ റേറ്റിംഗ് തങ്ങളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണെന്നും സർവകലാശാല വിസി. ഡോ.സിസ തോമസ് പറഞ്ഞു News18 ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്നൊവേഷൻ സെൽ ആണ് ഇത്തരമൊരു റാങ്കിംഗിങ്ങിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു…

Read Full News

വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസ്; പിന്‍വലിക്കുമോ പോലീസ്, പുനപ്പരിശോധിക്കണം എന്ന് ആവശ്യം | Vedan Program Case In Kochi: Youth League Calls For Police To Withdraw And Action Should Be Reconsider

Kerala oi-Ashif N Published: Saturday, July 25, 2026, 19:45 [IST] ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമര്‍ശനം. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു പരിപാടി. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു. വേടന്റെ മാനേജര്‍ വിഘ്‌നേഷ് ജി പിള്ളയ്ക്കും മറ്റു 99 പേര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു,…

Read Full News

NCHM JEE 2025| ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ പഠനത്തിന് പ്രവേശന പരീക്ഷ; ഓൺലൈനായി അപേക്ഷിക്കാം| how to apply for nchm jee 2025 exam for hotel management studies | കരിയർ വാർത്ത

പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2025) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 27 ന് നടക്കും. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. വിവിധ പഠന മേഖലകൾ 1.ഫുഡ് പ്രൊഡക്ഷന്‍ 2.ഫുഡ്…

Read Full News

ബഹ്‌റൈനും കുവൈത്തും ഇടയ്ക്ക് കയറി അടിച്ചു; സഹായിച്ചത് യുഎഇ, പ്രഹരമേറ്റ് ഇറാന്‍ | Bahrain, Kuwait Struck In Iran With UAE Support; Latest Reports Mention Middle East Tension Widening

Gulf oi-Ashif N Published: Saturday, July 25, 2026, 18:22 [IST] ഇറാന്‍ അമേരിക്ക യുദ്ധം കൊടുമ്പിരികൊണ്ട വേളയില്‍ ജിസിസി രാജ്യങ്ങളായ ബഹ്‌റൈനും കുവൈത്തും ഇറാനെതിരെ വ്യോമാക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങള്‍ ഇറാനെ ആക്രമിച്ചു എന്ന വിവരം വരുന്നത്. ഈ മാസം ആദ്യത്തിലാണ് കുവൈത്തും ബഹ്‌റൈനും ഇറാനെ ആക്രമിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു….

Read Full News

സമരം പിൻവലിച്ച് സിജെപി, സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കും, ആവശ്യങ്ങൾക്ക് അംഗീകാരം

CJP Calls Off Protest over NEET paper leak; Cases Against Protesters to Be Withdrawn, Demands Accepted| സമരം പിൻവലിച്ച് സിജെപി, സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കും, ആവശ്യങ്ങൾക്ക് അംഗീകാരം Source link

Read Full News

വന്ദേഭാരതിലിരുന്ന് ഇനി ഷോപ്പിംഗ് ആസ്വദിക്കാം; സാധനങ്ങൾ സീറ്റിൽ കൊണ്ടുവന്ന് വിൽക്കും

Vande Bharat Passengers Can Now Enjoy Shopping Onboard; Products Will Be Brought To Your Seat For Sale.വന്ദേഭാരതിലിരുന്ന് ഇനി ഷോപ്പിംഗ് ആസ്വദിക്കാം; സാധനങ്ങൾ സീറ്റിൽ കൊണ്ടുവന്ന് വിൽക്കും Source link

Read Full News

പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ?| Children of expatriates can study at IIT Abu Dhabi know How to apply | കരിയർ വാർത്ത

ഐഐടി ഡൽഹിയുടെ നിയന്ത്രണത്തിലുള്ള ഐഐടി അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26)പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്. വിവിധ പ്രോഗ്രാമുകൾ 1.കെമിക്കൽ എൻജിനീയറിങ് 2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 3.എനർജി സയൻസ് ആൻഡ് എൻജിനീയറിങ് പ്രവേശനക്രമം ജെഇഇ അഡ്വാൻസ്ഡ്,സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൻ്റെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. മൂന്നിലൊന്ന് സീറ്റുകളിലേയ്ക്ക് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലേയ്ക്ക്…

Read Full News

Dharmendra Pradhan Resigns: ”Autocrats were forced to bow before the spirit of protest,” Reacts Chief Minister VD Satheesan| ‘സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു’, സിജെപി സമരവിജയത്തിൽ മുഖ്യമന്ത്രി

Kerala oi-Sajitha Gopie Published: Saturday, July 25, 2026, 16:49 [IST] നീറ്റി ചോദ്യപ്പേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് ദിവസങ്ങൾ നീണ്ട സിജെപിയുടെ സമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രം മുട്ടുമടക്കിയിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാകാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്…

Read Full News

ആരാണ് ധര്‍മേന്ദ്ര പ്രധാന്‍; നാണംകെട്ട് പടിയിറക്കം, ജനകീയ പ്രതിഷേധത്തിന് കീഴടങ്ങി രാജി | Who Is Dharmendra Pradhan? An Ignominious Exit: Resignation Following Public Protest

India oi-Ashif N Updated: Saturday, July 25, 2026, 17:16 [IST] മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്റെ മകനാണ് ധര്‍മേന്ദ്ര പ്രധാന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സിജെപി ഡല്‍ഹി ജന്തര്‍ മന്തറില്‍ ആഴ്ചകളായി സമരം ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതുതന്നെ. സമ്മര്‍ദ്ദം കടുത്തതോടെ പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്….

Read Full News

പേളി മാണിക്ക് കിട്ടിയ എട്ടിൻ്റെ പണി, ‘കൈവിട്ടത് 2 ലക്ഷം പേർ..രഞ്ജിനി ഹരിദാസ് പേര് മാത്രമല്ല’;വൈറൽ കുറിപ്പ്|Pearly Maaney and Ranjini Haridas: Why Pearly’s Image Took a Hit While Ranjini Earned Praise; Viral Note

Kerala oi-Rakhi Published: Saturday, July 25, 2026, 17:03 [IST] രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെ കുറിച്ച് പേളി മാണി പങ്കുവെച്ച നിലപാട് കടുത്ത വിമർശനത്തിനാണ് വഴിവെച്ചത്. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം തന്നെ അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നുമുള്ള പേളിയുടെ വാക്കുകളാണ് വിമർശനത്തിന് കാരണമായത്. ഇതിനിടെ സമരത്തിൻ്റെ ഗൌരവം കുറച്ചുകാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ചിലരെ പേളി ബ്ലോക്ക് ചെയ്യുകയും പരിഹസിക്കുകയും ചെയ്തതോടെ വിമർശനം കടുത്തു. ഇതോടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ നിന്ന് അവരെ…

Read Full News