Headlines

admin

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം; കേന്ദ്രത്തോട് കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ | Gold Import: Gold And Silver Jewellers In Keralam Seek Review of Gold, Silver Import Duty, Details Inside

Kerala oi-Jithin TP Published: Tuesday, July 28, 2026, 14:00 [IST] സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിലവിലുള്ള ഇറക്കുമതി തീരുവ ഘടന അടിയന്തരമായി പുനഃപരിശോധിക്കണം എന്നും യുക്തിസഹമാക്കണം എന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെജിഎസ്എംഎ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഉയര്‍ന്ന തീരുവ കള്ളക്കടത്ത് വര്‍ധിപ്പിക്കുകയും നിയമാനുസൃതമായ സ്വര്‍ണ-വെള്ളി വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി…

Read Full News

സിജെപി പ്രതിഷേധം: പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയ്ക്കണമെന്ന് സുപ്രീംകോടതി; പൊലീസിന് രൂക്ഷവിമര്‍ശനം | CJP Protest: Release Minors Who Those Without Criminal Past Says Supreme Court In Interim Order, Details

India oi-Jithin TP Published: Tuesday, July 28, 2026, 13:30 [IST] നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ളവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണം എന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്നും സുപ്രീം കോടതി…

Read Full News

ഓണം ബംപറിലെ 30 കോടി ലഭിക്കുക ഈ നക്ഷത്രക്കാര്‍ക്ക്; ഗ്രഹനിലയില്‍ ഉച്ചിയില്‍ സൗഭാഗ്യം!! | Onam Bumper 2026: These Star Signs May Win Rs 30 Cr First Prize Lottery As Per Astrology, Check Details

Astrology oi-Jithin TP Published: Tuesday, July 28, 2026, 13:13 [IST] കേരള ലോട്ടറി ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപര്‍ എത്തിയിരിക്കുന്നത്. 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ ടിക്കറ്റ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ അഞ്ച് കോടിയുടെ വര്‍ധനവ് വരുത്തിയാണ് ഓണം ബംപര്‍ വിപണിയിലെത്തിയത്. എന്നാല്‍ ടിക്കറ്റ് നിരക്കാകട്ടെ…

Read Full News

Swetha Senthil | വിശേഷമുണ്ട്; 60-ാം വയസിൽ അമ്മയുടെ വിവാഹത്തിന് മുൻകൈയെടുത്ത ശ്വേതാ സെന്തിൽ പുത്തൻ സന്തോഷം പങ്കിടുന്നു |

ആറു മാസങ്ങൾക്ക് മുൻപാണ് മലയാളികൾ മുഴുവനും ശ്വേതാ സെന്തിൽ എന്ന വ്‌ളോഗറെയും അവരുടെ കുടുംബത്തെയും കുറിച്ചറിയുന്നത്. ശ്വേത ആരെന്നതിനേക്കാൾ, അവരുടെ അമ്മയുടെ പേരാകും കൂടുതൽ ശ്രദ്ധിച്ചിരിക്കുക. രശ്മി. അമ്മ രശ്മി അവരുടെ 60-ാം വയസിൽ വീണ്ടും വിവാഹിതയാകുമ്പോൾ, അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞിരുന്നു. ചെറുപ്പകാലത്ത് അവരെ വിവാഹംചെയ്യാൻ ആഗ്രഹിച്ച, അറുപതുകളിലേക്ക് കടന്ന ജയപ്രകാശ് ആയിരുന്നു വരൻ. രശ്മിക്കും ജയപ്രകാശിനും ഇതവരുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടുപേരുടെയും പങ്കാളികൾ അവരെ വിട്ടകന്നു. രശ്മിക്ക് രണ്ടു പെൺമക്കളും, ജയപ്രകാശിന് രണ്ടാണ്മക്കളും. രശ്മിയുടെ ഇളയമകളാണ് ശ്വേത…

Read Full News

‘പിഎസ്‌സിയിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം’; സന്തോഷ് പണ്ഡിറ്റ് | Operation Toofan Needed In The PSC Too, CBI Must Probe Irregularities, Says Santhosh Pandit

Kerala oi-Nidhin Illikkambath Published: Tuesday, July 28, 2026, 12:48 [IST] സിജെപി സമരത്തിന് പിന്നാലെ പല കോണുകളിൽ നിന്നും കേരള പിഎസ്‌സിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രതികരണം ശക്തമാണ്. വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ച വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തെ രൂക്ഷമായി വിമർശിച്ച പണ്ഡിറ്റ് അന്ന് കേരളത്തിൽ നടക്കുന്ന പിഎസ്‌സി ക്രമക്കേടുകളിൽ പ്രതികരിക്കാൻ ആരും തയ്യാറല്ലെന്നും പണ്ഡിറ്റ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പിഎസ്‌സി ചെയർമാനേയും,…

Read Full News

വിലകുറഞ്ഞാല്‍ അപ്പോള്‍ ചൈന സ്വര്‍ണം വാങ്ങും.. ജൂണില്‍ മാത്രം വാങ്ങിയത് 150 ടണ്‍!! | Gold Buying: China is Buying Gold In Every Dip In Price, Do You Know Why? Check Details Inside

International oi-Jithin TP Published: Tuesday, July 28, 2026, 12:00 [IST] ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത് എന്ന് പറയുന്നതിനേക്കാള്‍ വില കുറഞ്ഞിരിക്കുമ്പോള്‍ ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്ന് പറയുന്നതാണ് വസ്തുത എന്ന് ‘ദി ബിഗ് റീസെറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്ലെം മിഡില്‍കൂപ്പ്. സ്വര്‍ണം കൂടുതല്‍ ശേഖരിക്കാനാകും എന്നതിനാല്‍ ചൈന സ്വര്‍ണവില കുറഞ്ഞിരിക്കുന്നതിനെയാണ് അനുകൂലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രബാങ്കുകളുടെ കണക്കുപുസ്തകങ്ങളിലൂടെ സ്വര്‍ണത്തിന്റെ പണപരമായ പദവി നിശബ്ദമായി തിരിച്ചുവരികയാണെന്നും, വെള്ളി 500…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് കിട്ടിയാൽ പുളിക്കുമോ? എന്നാൽ വേഗം വിട്ടോ, 5910 രൂപ കുറയുമെന്ന് ഉറപ്പ്! | iPhone 17 Pro Max Discounts; Buy This Latest Smartphone With A Price Cut Of Rs 5,910

Technology oi-Nidhin Illikkambath Published: Tuesday, July 28, 2026, 11:42 [IST] ഐഫോൺ സീരീസ് എന്നത് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബർ 9ന് പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്നു. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ…

Read Full News

ദേശീയപാതയിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവരാണോ? എന്നാല്‍ ഇനി ടോള്‍ കുറച്ച് കൊടുത്താല്‍ മതി! | National Highway: NHAI Introduce New Toll Formula Which May Cut Toll Charges on Bridges, Tunnels

India oi-Jithin TP Published: Tuesday, July 28, 2026, 11:04 [IST] ദേശീയപാതയിലെ ടോള്‍പിരിവ് പരിഷ്‌കരിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. പാലങ്ങള്‍, തുരങ്കങ്ങള്‍, ഫ്‌ലൈഓവറുകള്‍, എലവേറ്റഡ് റോഡുകള്‍ തുടങ്ങിയ ചെലവേറിയ നിര്‍മ്മിതികള്‍ ഉള്‍പ്പെടുന്ന പാതവിഭാഗങ്ങളിലെ ടോള്‍ കണക്കാക്കുന്ന രീതിയില്‍ നാഷണല്‍ ഹൈവേ അതോറിറ്റി മാറ്റം വരുത്തുകയാണ്. പതിവായി ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ ഇളവ് ലഭിക്കുന്ന തരത്തിലാണ് പരിഷ്‌കാരം. പുതുക്കിയ നിയമപ്രകാരം, നിലവിലുള്ള രണ്ട് രീതികളില്‍ ഏതിലാണോ കുറഞ്ഞ തുക ലഭിക്കുന്നത്, ആ രീതി ഉപയോഗിച്ചാകും ഇനി…

Read Full News

എന്നെക്കുറിച്ച് പേജുകൾ എഴുതിയ ആളെക്കുറിച്ചായിരുന്നു പരാമർശം; അതിൽ സിബി മലയിൽ സാർ എങ്ങനെ വന്നു? വിശദീകരണവുമായി പേളി മാണി | Buzz News

Last Updated:Jul 28, 2026 11:10 AM IST നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള തന്റെ കുറിപ്പിനെ വളച്ചൊടിച്ച് അവതരിപ്പിച്ചതിലും പേളി പ്രതികരിച്ചിട്ടുണ്ട് പേളി മാണി തനിക്കെതിരെ പേജുകൾ നീളുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് അപ്‌ലോഡ് ചെയ്ത ജോ സിബി മലയിലിന്റെ പ്രതികരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായനുമായ സിബി മലയിലിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ പ്രതികരണവുമായി പേളി മാണി (Pearle Maaney). തന്നെക്കുറിച്ച് പേജുകൾ നീളുന്ന പോസ്റ്റ് ഇട്ടയാളെയാണ് അങ്ങനെ…

Read Full News

ട്വന്റി-20യോടും ബൈ പറഞ്ഞ് അഖിൽ മാരാർ; സാബു ജേക്കബ് ചതിച്ചുവെന്ന് ആക്ഷേപം, ‘പ്രവർത്തന സ്വാതന്ത്ര്യമില്ല’ | Akhil Marar Parts Ways With Twenty20, Alleges Betrayal By Sabu Jacob Cites Lack Of Freedom To Function

Kerala oi-Nidhin Illikkambath Updated: Tuesday, July 28, 2026, 10:53 [IST] കൊച്ചി: ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ച് നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പാർട്ടിയുടെ നയങ്ങൾക്ക് എതിരെയും ചെയർമാൻ സാബു ജേക്കബിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് അഖിൽ മാരാർ ട്വന്റി-20 വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ രാജിക്ക് കാരണമായി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബ്…

Read Full News