സമരക്കാർക്കെതിരായ കേസുകൾ പിൻവലിച്ച് അസമും ബിഹാറും; പ്രതികരിക്കാതെ ബംഗാൾ, കേസെടുക്കുന്നത് തുടർന്ന് മുംബൈ പോലീസ്|Assam and Bihar withdraw cases against protesters; Bengal remains silent, while Mumbai Police continue to register cases.
India oi-Rakhi Published: Tuesday, July 28, 2026, 8:36 [IST] നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് അസമു ബിഹാറും. പ്രതിഷേധക്കാർക്കെതിരായ നിയമനടപടികൾ ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം പുനഃരാരംഭിക്കുന്ന സിജെപി മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. അതേസമയം പശ്ചിമബംഗാളും മഹാരാഷ്ട്രയും ഇപ്പോഴും പ്രതിഷേധക്കാർക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സമരക്കാർക്കെതിരായ എഫ്‌ഐആറുകൾ പിൻവലിച്ച് നിയമനടപടികൾ അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ചയ്ക്കകം കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം പുഃനരാരംഭിക്കുമെന്നായിരുന്നു കോക്രോച്ച് ജനത പാർട്ടി മുന്നറിപ്പ്…