‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’ : യുവനടിയെ വിമർശിച്ച് തെസ്നി ഖാൻ | Buzz News
Last Updated:Aug 03, 2026 10:30 AM IST ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത് News18 പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ് വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്. തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ,…