Headlines

admin

Bus Strike in Kerala: Huge financial losses, fare hike demanded; private bus operators to go on an indefinite strike| വൻ സാമ്പത്തിക നഷ്ടം, ടിക്കറ്റ് നിരക്ക് കൂട്ടണം, സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്

Kerala oi-Sajitha Gopie Published: Tuesday, September 8, 2026, 19:28 [IST] തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ വന്‍ സാമ്പത്തിക നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം. പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുളള ആവശ്യത്തില്‍…

Read Full News

സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി | Gold GST: If Gold Trade Reduce The GST Revenue Will Fall, Kerala Gets Rs 5000 Crore Till August

Kerala oi-Ashif N Published: Tuesday, September 8, 2026, 19:35 [IST] സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഈയടുത്താണ്. രാജ്യത്തിന്റെ പണം വിദേശത്ത് ഒഴുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ആഹ്വാനം. വിദേശത്ത് കല്യാണം നടത്തുന്നത് ഒഴിവാക്കുക, വിദേശയാത്ര പോകുന്നത് ഒഴിവാക്കുക, സ്വദേശി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മോദി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഹ്വാനം സ്വര്‍ണത്തിന്റെ കാര്യത്തില്‍ സമൂഹം ഏറ്റെടുത്താല്‍ എന്തു സംഭവിക്കു? കേരളത്തിന്റെ കാര്യത്തില്‍ മാത്രം പരിശോധിച്ചാല്‍…

Read Full News

‘ഞങ്ങൾക്ക് എ ഐയുടെ പുറകേ പോവേണ്ട കാര്യമില്ല, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ’ മോഹൻലാലിനൊപ്പമുള്ള ‘റെട്രോ’ ലുക്ക് പങ്കുവെച്ച് മന്ത്രി | Buzz News

Last Updated:Sep 08, 2026 7:40 PM IST മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ എഐ ട്രെൻഡ് പരീക്ഷിച്ചതാണെന്ന് തോന്നുമെങ്കിലും ഇത് 80’s അല്ല, 90’s-ലെ ഒറിജിനൽ ചിത്രമാണെന്ന് ഷിബു ബേബി ജോൺ കുറിക്കുന്നു ഷിബു ബേബിജോൺ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ 80’s റെട്രോ ട്രെൻഡിന്റെ കാലമാണ്. എൺപതുകളിൽ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന ചിന്തയ്ക്ക് ചാറ്റ് ജിപിടി (ChatGPT) പ്രോംപ്റ്റുകൾ ഉപയോഗിച്ച് എഐ (AI) ചിത്രങ്ങൾ നിർമിക്കുകയാണ് ഉപയോക്താക്കൾ….

Read Full News

80കളിലെ ചെത്തുപിള്ളേർ ആയി സെലിബ്രിറ്റികൾ; ട്രെൻഡിനൊപ്പം ചേർന്ന് സാധാരണക്കാരും, ആ പ്രോംപ്റ്റ് ഇതാ | Celebrities Channel 80s Cool Kid Vibes; Ordinary People Join The Trend, Heres The Prompt

Artificial Intelligence oi-Nidhin Illikkambath Updated: Tuesday, September 8, 2026, 19:14 [IST] മാറിയ കാലത്ത് മാറിയ ട്രെൻഡുകൾ തന്നെയാണ് ലോകം കീഴടക്കുന്നത്. എങ്കിലും ഇന്നത്തെ കാലത്ത് ഒരു പ്രത്യേകത എന്തെന്നാൽ ഇന്ന് ടെക്‌നോളജി ഒരുപാട് വളർന്നു കഴിഞ്ഞു. അതിന്റെ പിൻപറ്റിയാണ് ഇത്തരം ട്രെൻഡുകൾ പലതും ജനിക്കുന്നത്. പറഞ്ഞു വന്നത് എഐയെ കുറിച്ച് തന്നെയാണ്. ഇപ്പോഴിതാ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് 80കളിലെ പഴയ ലുക്ക് പിടിച്ചു കൊണ്ടുള്ള ഫോട്ടോകൾ. ഏറ്റവും…

Read Full News

ശത്രുക്കളേ ആഹ്ലാദിപ്പിൻ.. അസുഖം ബാധിച്ച് വിരൽ മുറിച്ച് കളഞ്ഞുവെന്ന് സരിത, ‘മനസ്സ് മരവിച്ചു, നിസ്സംഗത മാത്രം’| Saritha S Nair reveals she had to have her finger amputated due to an illness: ‘My mind has gone numb; all I feel is indifference.’

Kerala oi-Sajitha Gopie Published: Tuesday, September 8, 2026, 18:52 [IST] താൻ അസുഖബാധിതയാണെന്നും ഒരു വിരൽ മുറിച്ച് കളയേണ്ടി വന്നുവെന്നും വെളിപ്പെടുത്തി സോളാർ കേസിലെ പ്രതിയായ സരിത എസ് നായർ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മാസങ്ങളായി താൻ ചികിത്സയിൽ ആണെന്ന് ഫേസ്ബുക്കിലൂടെയാണ് സരിത എസ് നായർ തുറന്ന് പറഞ്ഞിരിക്കുന്നത്. തെറിവിളികൾ പ്രതീക്ഷിക്കുന്നുവെന്നും പക്ഷേ ഇപ്പോൾ എന്ത് കേട്ടാലും നിസ്സംഗത ആണെന്നും സരിത കുറിക്കുന്നു. സരിത എസ് നായരുടെ ഫേസ്ബുക്ക് കുറിപ്പ്: ” കടുത്ത…

Read Full News

ഋതിക് റോഷന്റെ അമ്മ പിങ്കി റോഷൻ മുംബൈയിൽ പുതുതായി രണ്ടു ഫ്ലാറ്റുകൾ വാങ്ങി; വില എത്ര? | സിനിമാ വാർത്ത

Last Updated:Sep 08, 2026 6:29 PM IST കെട്ടിടത്തിന്റെ 24-ാം നിലയിലാണ് രണ്ട് അപ്പാർട്ട്മെന്റുകളും സ്ഥിതി ചെയ്യുന്നത്. രണ്ടിനും കൂടി ഏകദേശം 12,860 ചതുരശ്ര അടി കാർപെറ്റ് ഏരിയയുണ്ട് ഋതിക് റോഷനും അമ്മ പിങ്കി റോഷനും ഋതിക് റോഷന്റെ (Hrithik Roshan) അമ്മ പിങ്കി റോഷൻ മുംബൈയിലെ വെർസോവയിലെ സെവൻ ബംഗ്ലോസ് പ്രദേശത്ത് രണ്ട് ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങിയതായി റിപ്പോർട്ട്. ഇതോടെ മുംബൈയിലെ പ്രീമിയം റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപം നടത്തിയ പ്രമുഖരുടെ പട്ടികയിൽ…

Read Full News

ബിഗ് ബോസിൽ രണ്ടാം ദിനം തന്നെ വമ്പൻ ട്വിസ്‌റ്റ്; ഗായത്രി സുരേഷ് പുറത്ത്, റിനി അകത്തും, ഞെട്ടി ആരാധകർ | Bigg Boss Malayalam 8; Big Twist Happened, Gayathri Suresh Is Out, Rini Is In, Fans Left Stunned

Movie News oi-Nidhin Illikkambath Published: Tuesday, September 8, 2026, 18:20 [IST] ബിഗ് ബോസ് മലയാളം എട്ടാം സീസൺ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് ആരംഭിച്ചത്. മലയാളം ഉൾപ്പെടെ നാലോളം ഭാഷകളിൽ ഒരുമിച്ച് ആയിരുന്നു ബിഗ് ബോസ് തുടങ്ങിയത്. മുൻ വർഷങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു രീതിയായിരുന്നു അത്. മലയാളത്തിൽ മഹാനടൻ മോഹൻലാലും, തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും തെലുഗുവിൽ നാഗാർജുനയും ആയിരുന്നു അവതാരകരായി എത്തിയത്. ഇത്തവണ മത്സരം കടുക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള മത്സരാർത്ഥികൾ…

Read Full News

ഏഴു വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും; ‘പ്രകമ്പനം’ നിർമാതാക്കളുടെ അടുത്ത ചിത്രം | സിനിമാ വാർത്ത

Last Updated:Sep 08, 2026 5:59 PM IST ചിത്രത്തിൻ്റെ ടൈറ്റിലായിട്ടില്ല. നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര് സംവൃത സുനിൽ പുതിയ സിനിമ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിൽ സംവൃതാ സുനിലിന്റെ തിരിച്ചുവരവ്. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയിലാണ് സംവൃത ഏറ്റവും ഒടുവിൽ വേഷമിട്ടത്. ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവരാണ് നിർമാതാക്കൾ. കൂടുതൽ വായിക്കാൻ Source link

Read Full News

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; അരക്കോണം-കാഞ്ചീപുരം സ്ട്രെച്ചിനായി പുതിയ ടെൻഡർ, 633.12 കോടി! | Bengaluru-Chennai Expressway: New tender for Arakkonam-Kancheepuram stretch worth ₹633.12 crore

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 17:36 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ പ്രധാനമായും പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളിലൊന്നായ 25.5 കിലോമീറ്റർ അരക്കോണം-കാഞ്ചീപുരം പാതയുടെ കാര്യത്തിൽ പുരോഗതി. പദ്ധതി പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയതായി 633.12 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു. ആകെ 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ 204.5 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെയുള്ള ഭാഗമാണ് പുതിയ ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ കരാറുകാരന്…

Read Full News

നടി നിവേദിതാ സതീഷിന്റെ വരൻ സുഹൈബ് മുഹമ്മദ് ആരാണ്? വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

സിനിമയിൽ വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കുന്നതിനൊപ്പം, ഫോട്ടോഗ്രാഫർ സുഹൈബ് മുഹമ്മദുമായുള്ള വിവാഹനിശ്ചയം നിവേദിതയുടെ വ്യക്തിജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുകയാണ് Source link

Read Full News