Headlines

admin

ഇറാന്‍ ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും | Iran Says Not Talks With US; Forwarded Six Condition To End Hormuz Blockade, Details Inside

Gulf oi-Ashif N Published: Sunday, August 9, 2026, 16:58 [IST] തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാകുന്നു. ആറ് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അമേരിക്ക എളുപ്പത്തില്‍ അനുവദിക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകാണിത്. അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ലെന്നും ധാരണാപത്രം ലംഘിക്കുന്ന അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാനും അമേരിക്കയും തമ്മില്‍ സമവായത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താനും ഖത്തറും ശ്രമം നടത്തിയത്. എന്നാല്‍…

Read Full News

‘അനുഷ്ക ഷെട്ടിയിൽ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, മോഹൻലാലിനെ പോലെ’; നടിയെ കുറിച്ച് സിദ്ധു പനയ്ക്കൽ|Like Mohanlal, I Had Such an Experience With Anushka Shetty; Sidhu Panakkal Talks About the Actress

Movie News oi-Rakhi Published: Sunday, August 9, 2026, 17:22 [IST] തെലുഗ് സിനിമയിലെ സൂപ്പർ താരമാണ് നടി അനുഷ്ക ഷെട്ടി. മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവർ. അനുഷ്ക ഷെട്ടിയുടേത് മികച്ച വ്യക്തിത്വമാണെന്നും അവരുടെ പെരുമാറ്റം എപ്പോഴും തങ്ങളെ അത്ഭുതപ്പെടുത്താറുണ്ടെന്നും പല തെലുഗ് താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്കയ്കയുടെ പെരുമാറ്റത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ‘ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ…

Read Full News

വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടിജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

TG Mohandas in Custody in Hate Speech Case Against Students, Details Insideവിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം കേസ്; ടിജി മോഹൻദാസ് കസ്റ്റഡിയിൽ Source link

Read Full News

നാളെ ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ: പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല|School Holiday Tomorrow: Alappuzha District Collector Declares Holiday for These Schools; Exams Will Not Be Rescheduled.

Kerala oi-Rakhi Published: Sunday, August 9, 2026, 19:35 [IST] കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

Read Full News

കർണാടക ബന്ദ്; കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി തിങ്കളാഴ്ച മുതൽ അടക്കും?, മുന്നറിയിപ്പ്

Karnataka Bandh: Warning issued that the Attibele border between Karnataka and Tamil Nadu will be closed starting Monday.കർണാടക ബന്ദ്; കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി തങ്കളാഴ്ച മുതൽ അടക്കും, മുന്നറിയിപ്പ് Source link

Read Full News

വിവാദം അവസാനിപ്പിക്കാന്‍ വിജയ്; നിയമസഭയില്‍ പുതിയ പ്രമേയം, തമിഴ് തായ് വാഴ്ത്ത് ആദ്യം | Vijay Move Resolution In Tamil Nadu Assembly On Monday Making Mandatory Tamil Thai Vazhthu At First

India oi-Ashif N Published: Sunday, August 9, 2026, 19:53 [IST] ചെന്നൈ: തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് എല്ലാ സര്‍ക്കാര്‍, ഔദ്യോഗിക ചടങ്ങുകളിലും ആദ്യം ആലപിക്കാന്‍ തീരുമാനം വരുന്നു. നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഔദ്യോഗിക നയം കൊണ്ടുവരാനാണ് ടിവികെ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളില്‍ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എങ്കിലും നിയമസഭയില്‍ പ്രമേയം വരുന്നത് ആദ്യമായിട്ടാണ്. വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദം…

Read Full News

സ്വർണവില അടുത്ത ആഴ്ചയോടെ 1.15 ലക്ഷത്തിലേക്ക്? വാങ്ങാനിരിക്കുന്നവർ അറിയാൻ |Gold Rate; Could It Reach 1.15 Lakh by Next Week? What Buyers Need to Know.

Kerala oi-Rakhi Published: Sunday, August 9, 2026, 21:41 [IST] പശ്ചിമേഷ്യൻ സംഘർഷം സമാധാനത്തിലേക്കെന്ന സൂചന സ്വർണ വിലയിൽ വലിയ കുതിപ്പിനാണ് കാരണമായിരിക്കുന്നത്. വെറും നാല് ദിവസം കൊണ്ട് ഏകദേശം 5000 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ പവൻ വില ഉയർന്നത്. ഇനിയും സ്വർണം കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. ക്രൂഡ് വിലയിലെ കുതിച്ച് കയറ്റം പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയിരുന്നു. ഇതോടെ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്നും സ്വർണം കൂപ്പുകുത്തുമെന്നുമുള്ള പ്രവചനങ്ങൾ…

Read Full News

മമത ബാനര്‍ജിക്ക് നേരെ ആക്രമണം; കൊള്ളക്കാരി എന്ന് വിളിച്ച് ജനക്കൂട്ടം, ചെളിയും ചെരിപ്പും എറിഞ്ഞു | West Bengal Political Controversy: Shoes, Mud Hurled at Mamata Banerjee Car, Here What She Said

India oi-Ashif N Published: Sunday, August 9, 2026, 20:36 [IST] പശ്ചിമ ബംഗാളില്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹാലിസഹാറില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമത. പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് മമതയുടെ വാഹനത്തിന് നേരെ ചിലര്‍ ചെളിയും ചെരിപ്പും എറിഞ്ഞത്. മമതയുടെ വാഹനം വളഞ്ഞ ജനക്കൂട്ടം കള്ളന്‍, കൊള്ളക്കാരി എന്നു വിളിച്ച്…

Read Full News

ട്രംപിൻ്റെ ഗാസ സമാധാന കരാർ തള്ളി ഇസ്രായേൽ: ‘ഹമാസിനെ നിരായുധരാക്കും വരെ പിൻവാങ്ങില്ല’|Israel Rejects Trump’s Gaza Peace Deal: ‘We Won’t Withdraw Until Hamas Is Disarmed’

India oi-Rakhi Published: Sunday, August 9, 2026, 20:41 [IST] ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച നടന്ന മന്ത്രി സഭായോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച 15ഇനി പദ്ധതി നെതന്യാഹു തള്ളിയത്. താൻ ഇസ്രായേൽ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ ‘പാലസ്തീൻ സ്റ്റേറ്റ്’ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ’15 ഇന പദ്ധതി ഇസ്രായേൽ തള്ളുകയാണ്. ഹമാസിനെ നിരായുധരാക്കുന്നത് വരെ ഐഡിഎഫ് ഗാസയിൽ നിന്നും പിൻവാങ്ങില്ല. ഞങ്ങളുടെ സേനയ്ക്കും പൌരൻമാർക്കും എതിരായ ഒരു ഭീഷണികൾക്കെതിരെ…

Read Full News

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹമോ? ആയിരക്കണക്കിന് ആരാധകർ പള്ളിയിൽ | Buzz News

Last Updated:Aug 09, 2026 3:58 PM IST ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. News18 ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗീസ് ദ്വീപായ മഡെയ്‌റയിലെ ഫുഞ്ചൽ കത്തീഡ്രലിലെത്തിത് അയ്യായിരത്തോളം ആരാധകർ. ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ആളുകളെകണ്ട് അമ്പരന്ന വധൂവരൻമാർ എന്താണ് നടക്കുന്നതെന്നറിയാതെ ആശക്കുഴപ്പത്തിലുമായി. കൂടുതൽ വായിക്കാൻ Source…

Read Full News