ലോക്‌സഭാ സീറ്റ് 543 തന്നെ മതി, വനിതാ സംവരണം 33% ഉറപ്പാക്കണം; മോദിയോട് വിജയ് | Vijay Request PM Narendra Modi To Keep 543 Loksabha Seat And Ensure 33% Woman Reservation, Details
India oi-Jithin TP Published: Friday, August 14, 2026, 11:49 [IST] ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആയി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന തമിഴ്‌നാട് നിയമസഭയുടെ ആവശ്യവും അദ്ദേഹം പ്രധാനമന്ത്രിയുടെ…