Headlines

പ്ലസ് ടു കഴിഞ്ഞവരാണോ? ജിപ്മെറിൽ നഴ്സിംഗ്-മെഡിക്കൽ അലൈഡ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം | കരിയർ വാർത്ത


Last Updated:

ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട്

ജിപ്മെര്‍
ജിപ്മെര്‍

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അക്കാദമിക് വർഷത്തെ ബി.എസ്‌സി (നഴ്സിംഗ്/അലൈഡ് ഹെൽത്ത് സയൻസസ്) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *