Headlines

ഡയമണ്ട് വാങ്ങൂ; മലേഷ്യൻ സ്വപ്നയാത്ര നേടൂ!

അലനല്ലൂർ: കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മലേഷ്യയിലേക്ക് സ്വപ്നയാത്ര സ്വന്തമാക്കാൻ അവസരം. പ്രത്യേക ഓഫറിന്റെ ഭാഗമായി 50,000 രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് ഭാഗ്യശാലികൾക്കാണ് മലേഷ്യൻ യാത്രയ്ക്കുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബർ 6 വരെ മാത്രമാണ് പ്രത്യേക ഓഫറിന്റെ കാലാവധി. സെപ്റ്റംബർ 10ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുമെന്ന് കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് അധികൃതർ അറിയിച്ചു.

ഉപഭോക്താക്കൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കി മലേഷ്യയിലേക്കുള്ള സ്വപ്നയാത്രയുടെ ഭാഗമാകാനും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *