Headlines

റിലയൻസ് ജിയോ എഞ്ചിനീയർമാരെ / ടെക്‌നീഷ്യന്മാരെ തേടുന്നു; എല്ലാ ജില്ലകളിലും അവസരം| Reliance Jio Recruitment Hiring Engineers Technicians Across All Districts in kerala | കരിയർ വാർത്ത


Last Updated:

പോളിടെക്‌നിക് , ഐ ടി ഐ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പങ്കെടുക്കാം

News18
News18

കൊച്ചി: റിലയൻസ് ജിയോ, ഒക്ടോബർ 16,17,18 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എഞ്ചിനീയർമാരെ / ടെക്‌നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് 9249095815/ 7306424644 നമ്പറിൽ വിളിക്കാം. പോളിടെക്‌നിക് , ഐ ടി ഐ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പങ്കെടുക്കാം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിങ് ലൈസൻസും ടു-വീലറും ഉണ്ടായിരിക്കണം.

Summary: Reliance Jio is recruiting Engineers / Technicians across all districts of the state on October 16, 17, and 18. Interested candidates can call the numbers 9249095815 or 7306424644. Polytechnic, ITI, and Engineering graduates can participate. Applicants up to 30 years of age can apply. Candidates must possess a driving license and a two-wheeler.



Source link

Leave a Reply

Your email address will not be published. Required fields are marked *