Jailer 2 | ജയിലർ 2 മോഹൻലാൽ ഡ്യൂപ്പ് വിവാദം; മുഖം സ്ക്രീനിൽ കാട്ടിയിട്ടില്ല എന്ന് ബോഡി ഡബിൾ ജോബി | സിനിമാ വാർത്ത
Last Updated:Oct 21, 2026 12:23 PM IST ‘ജയിലർ 2’ റിലീസ് ചെയ്ത ദിവസം, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്റെ വേഷത്തിലുള്ള ചിത്രങ്ങൾ ജോബി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശ്രദ്ധ നേടിയത് ജോബി കൊടകര, മോഹൻലാൽ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ 2’ സിനിമയിൽ മോഹൻലാലിന് പകരക്കാരനായി ബോഡി ഡബിൾ വേഷത്തിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മിമിക്രി കലാകാരൻ ജോബി കൊടകര. ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ തന്റെ കൈകളുടെയും കാലുകളുടെയും ഭാഗങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും…