പകർത്തിയാൽ പണികിട്ടും; ‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോൺ ഡോ’ കോടതി ഉത്തരവ് | സിനിമാ വാർത്ത
Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ 8-ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിംഗ്), റെക്കോർഡിംഗ്, പകർപ്പെടുക്കൽ, അപ്ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിൽ കോടതി ഉത്തരവ് ബാധകമാകും: – തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണൽ…