വിലകുറഞ്ഞാല്‍ അപ്പോള്‍ ചൈന സ്വര്‍ണം വാങ്ങും.. ജൂണില്‍ മാത്രം വാങ്ങിയത് 150 ടണ്‍!! | Gold Buying: China is Buying Gold In Every Dip In Price, Do You Know Why? Check Details Inside
International oi-Jithin TP Published: Tuesday, July 28, 2026, 12:00 [IST] ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത് എന്ന് പറയുന്നതിനേക്കാള്‍ വില കുറഞ്ഞിരിക്കുമ്പോള്‍ ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്ന് പറയുന്നതാണ് വസ്തുത എന്ന് ‘ദി ബിഗ് റീസെറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്ലെം മിഡില്‍കൂപ്പ്. സ്വര്‍ണം കൂടുതല്‍ ശേഖരിക്കാനാകും എന്നതിനാല്‍ ചൈന സ്വര്‍ണവില കുറഞ്ഞിരിക്കുന്നതിനെയാണ് അനുകൂലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രബാങ്കുകളുടെ കണക്കുപുസ്തകങ്ങളിലൂടെ സ്വര്‍ണത്തിന്റെ പണപരമായ പദവി നിശബ്ദമായി തിരിച്ചുവരികയാണെന്നും, വെള്ളി 500…