Headlines

വർഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ ബസ് യാത്ര, ചെന്നൈയിൽ രണ്ടാം വിമാനത്താവളമില്ല | Vijay announces freebies: Three free LPG cylinders every year, free bus travel, no second airport in Chennai.

India oi-Sajitha Gopie Published: Monday, August 24, 2026, 11:34 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ബസ് യാത്ര അടക്കമുളള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉളള കുടുംബങ്ങള്‍ക്കാണ് വര്‍ഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ നല്‍കു. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന്…

Read Full News

ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി നീളും? കോടതിയില്‍ പരാതി, സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെ | Bengaluru Twin Tunnel Project: High Court Accept The Petition Against The Project, Details Inside

India oi-Jithin TP Published: Friday, July 17, 2026, 8:00 [IST] ബെംഗളൂരു ഇരട്ട തുരങ്കാപാത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സ്വീകരിച്ച് കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കരാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള എല്ലാ കരാറുകാരെയും അറിയിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ പദ്ധതിക്കായി നല്‍കുന്ന ഏത് കരാറും കോടതി നടപടികളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇരട്ട തുരങ്കാപാത പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ്…

Read Full News

‘കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു, 50 ലക്ഷം കിട്ടയപ്പോഴും ഇത്രയും സന്തോഷിച്ചില്ല’;അഖിൽ മാരാർ|Akhil Marar Says It’s Honour to Have Kerala Opposing Me; Even Getting 50 Lakh Didn’t Make Me This Happy.

Kerala oi-Rakhi Updated: Wednesday, August 19, 2026, 7:46 [IST] 24 ന്യൂസിലെ ‘ജനകീയ കോടതി’ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഷോയിലൂടെ അഖിലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. ഇപ്പോഴിതാ ഈ ആക്ഷേപങ്ങളിൽ മറുപടി നൽകുകയാണ് അഖിൽ. ഇത്തരം പരിഹാസങ്ങൾ താൻ ആസ്വദിക്കുകയാണെന്നാണ് അഖിൽ പറയുന്നത്. ‘അഖിൽ മാരാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ ചർച്ച ഞാൻ…

Read Full News

തൃഷയെ കൊണ്ടുവന്നിരുത്തി, വിജയിയുടെ മാനം കാറ്റിൽ പറന്നു;രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം|DMK Mouthpiece Slams Vijay: ‘They Brought Trisha and Made Vijay’s Pride Fly Away in the Wind.’

India oi-Rakhi Published: Tuesday, August 18, 2026, 14:48 [IST] ചെന്നൈയിൽ ഇത്തവണ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലെ നടി തൃഷയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ ഇരുന്നത്. ജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്​യുടെ വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ തൃഷ പരിപാടിയിൽ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് ഡിഎംകെ മുഖപത്രമായ മുരശൊലി. വിജയ് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്ന് പത്രം കുറ്റപ്പെടുത്തി. “സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി…

Read Full News

ആദ്യ വർഷം 1000 കിലോ സ്വർണം, രണ്ടാം വർഷം 2000 കിലോ; സ്വർണ ഉത്പാദനത്തിൽ ഞെട്ടിക്കാൻ ആന്ധ്ര|1,000 Kg of Gold in the First Year, Double in the Second! Andhra Pradesh Set to Surprise With Gold Production, Up to 50 Tonnes Expected

India oi-Rakhi Published: Sunday, August 16, 2026, 13:25 [IST] സ്വർണ ഉത്പാദനത്തിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ആന്ധ്രയിലെ ജോന്നിഗിരി. രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ സ്വർണഖനന പദ്ധതി കൂടിയാണ്. പദ്ധതിയിലൂടെ സംസ്ഥാനത്തിൻ്റെ വരുമാനം ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷയാണ് സർക്കാർ പങ്കുവെയ്ക്കുന്നത്. ജോന്നഗിരിയിലൂടെ സംസ്ഥാനത്തെ സ്വർണ ഉത്പാദനത്തിൻ്റെ കേന്ദ്രമായി മാറ്റാണ് പദ്ധതിയിടുന്നതെന്ന് സംസ്ഥാന ഗനി വികസന സെക്രട്ടറി മുകേഷ് കുമാർ മീന പറഞ്ഞു. 1500 ഏക്കറിലായാണ് ജോന്നഗിരിയിലെ സ്വർണ ഖനി പരന്ന് കിടക്കുന്നത്. 50…

Read Full News

ഒരു പവന്‍ സ്വര്‍ണം 68000 രൂപയ്ക്ക്; 14 കാരറ്റ് ജന്‍സികള്‍ക്കിടയില്‍ പ്രിയമേറുന്നു, പ്രത്യേകത അറിയാം | Kerala Gold Rate Today: 14 Carat One Pavan Gold Can Buy Rs 68000, What Are The Specialties, Details Inside

Kerala oi-Ashif N Published: Sunday, July 26, 2026, 11:31 [IST] കൊച്ചി: സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളിലാണ്. ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. വരും ദിവസങ്ങൡ നേരിയ മുന്നേറ്റം നടത്തിയ ശേഷം സെപ്തംബറില്‍ വില കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് കരുതുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 106280 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്ക് മുമ്പ് 1.32 ലക്ഷം…

Read Full News

Cleaning Hacks: Can’t get your gas stove clean no matter how much you scrub? Here are some easy ways to remove stubborn stains and grime| നിങ്ങളുടെ ഗ്യാസ് സ്റ്റൗ എത്ര ഉരച്ചിട്ടും വൃത്തിയാകുന്നില്ലേ? കറയും അഴുക്കും കളയാൻ എളുപ്പവഴികളിതാ

Lifestyle oi-Sajitha Gopie Published: Thursday, August 6, 2026, 23:03 [IST] പാചകം ചെയ്ത് കഴിയുമ്പോൾ അടുക്കളയിൽ എന്നുമുളള തലവേദനയാണ് ഗ്യാസ് സ്റ്റൗ വൃത്തിയാക്കൽ. ഭക്ഷണം ഉണ്ടാക്കുമ്പോൾ എണ്ണ തെറിച്ചും ഭക്ഷണ സാധനങ്ങൾ തിളച്ചു മറിഞ്ഞും സ്റ്റൗ ബർണറുകളിൽ അഴുക്കുപിടിക്കുന്നത് സാധാരണമാണ്. ദിവസവും തുടച്ച് വൃത്തിയാക്കുന്നില്ലെങ്കിൽ ഇത് കരിപിടിച്ച് കട്ടിയാവും. എന്നാൽ ഉരച്ച് കഴുകിയാൽ സ്റ്റൗവിന് വര വീഴുകയും ചെയ്യും. അപ്പോഴെന്ത് ചെയ്യും. വഴിയുണ്ട്. ഈ പ്രശ്നമൊന്നും ഇല്ലാതെ സ്റ്റൗ വൃത്തിയാക്കാനുളള എളുപ്പവഴികളിതാ. ചൂട് വെള്ളത്തിൽ…

Read Full News

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ | സിനിമാ വാർത്ത

Last Updated:Jul 29, 2026 12:31 PM IST Breaking news നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല.AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ…

Read Full News

iPhone 17 Pro Discounts: Buy This Premium Smartphone With A Price Cut Of Rs 11000 | ആപ്പിൾ ഐഫോൺ 17 പ്രോ കിട്ടിയാൽ ആരെങ്കിലും വാങ്ങാതിരിക്കുമോ? അതും ഈ കുറഞ്ഞ വിലയ്ക്ക്..!

Technology oi-Nidhin Illikkambath Published: Monday, September 7, 2026, 22:43 [IST] രണ്ട് ദിവസത്തിനകം ഐഫോൺ 18 പ്രോ ശ്രേണി അവതരിപ്പിക്കാനിരിക്കെ, നിലവിലെ ഐഫോൺ 17 പ്രോയ്ക്ക് വൻ വിലക്കുറവ്. വിജയ് സെയിൽസിൽ ഓൺലൈനായി 11,000 രൂപയിലേറെ ഇളവിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുന്നത്. അതിനാൽ എല്ലാവർക്കും ഈ വിലയിൽ ഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. സാധാരണയായി 1,34,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ ഇപ്പോൾ…

Read Full News

ലിഫ്റ്റിലെ പീഡനം; തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിന തടവ്, അപ്പീല്‍ നല്‍കി | Tehelka Founder Tarun Tejpal Sentenced To 10 Years Of Rigorous Imprisonment; All Case Details Here

India oi-Ashif N Published: Thursday, August 6, 2026, 17:00 [IST] മുംബൈ: ഗോവ റിസോര്‍ട്ടിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക സ്ഥാപകനുമായ തരുണ്‍ തേജ്പാലിന് 10 വര്‍ഷം തടവ് ശിക്ഷ. 2021ല്‍ വിചാരണ കോടതി വെറുതെവിട്ട കേസിലാണ് ബോംബ ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി ഇരയുടെ മൊഴി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2013 നവംബറില്‍ തെഹല്‍ക്ക മാഗസിന്റെ വാര്‍ഷിക പരിപാടിക്കിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ…

Read Full News