Headlines

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം Reliance Scholarship application now open more than five thousand UG and PG students eligible | കരിയർ വാർത്ത

Last Updated:Aug 23, 2025 3:15 PM IST ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത News18 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്….

Read Full News

മുംബൈ ബാന്ദ്രയിൽ ജോൺ എബ്രഹാമിന് പുത്തൻ അപ്പാർട്ട്മെന്റ്; വില 84 കോടി | Buzz News

Last Updated:Jul 21, 2026 12:37 PM IST രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത് ജോൺ എബ്രഹാം ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) മുംബൈയിൽ പുതിയ വസതി സ്വന്തമാക്കി. ബാന്ദ്ര വെസ്റ്റിലെ ബംഗ്ലാവ് 84 കോടി രൂപയ്ക്ക് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വിവരദാതാക്കളായ ‘ലിയാസസ് ഫോറാസ്’ ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലാണ് ജോൺ എബ്രഹാം…

Read Full News

ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ വാട്‌സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത!|New WhatsApp Cyber Scam Targets Business Accounts In Kerala: Police Issues Warning

Kerala oi-Aromal R Published: Saturday, July 4, 2026, 20:22 [IST] കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള വൻ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കമ്പനികളുമായി സ്ഥിരമായി പണമിടപാട് നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇപ്പോൾ വലവിരിക്കുന്നത്. വിശ്വസ്തരായ ആളുകളുടെ സന്ദേശമാണെന്ന് കരുതി കമ്പനി ജീവനക്കാർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ്…

Read Full News

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു|Heavy Rain: Tomorrow’s SET Examination Postponed, Details inside

Kerala oi-Rakhi Updated: Saturday, August 1, 2026, 18:50 [IST] തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് റെഡ്…

Read Full News

ഹോര്‍മുസ് കടക്കുന്നവരില്‍ ‘പണപ്പിരിവിന്’ യുഎസ്; 20% തുക നല്‍കണമെന്ന് ട്രംപ് | Strait Of Hormuz: US To Charge 20% On Cargo Shipped Through Strait Of Hormuz Says Donald Trump

International oi-Jithin TP Published: Monday, July 13, 2026, 21:09 [IST] ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം നഷ്ടപരിഹാരം ഈടാക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ജലപാത സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ഏറ്റെടുക്കുമെന്നും അതിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകളുടെയും 20 ശതമാനം നഷ്ടപരിഹാരം തേടുമെന്നും പറഞ്ഞു. ‘ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നു. ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും…

Read Full News

മൈലേജ് കിട്ടാന്‍ ശരിയായി ഡ്രൈവ് ചെയ്താല്‍ മതി; ഇ20 പെട്രോളിനെ മാത്രം കുറ്റം പറയേണ്ടെന്ന് കേന്ദ്രം | E20 Petrol Not Sole Factor Behind Low Mileage, Improve Your Driving Skill Says Says Central Govt, Details

India oi-Jithin TP Published: Sunday, August 16, 2026, 10:32 [IST] വാഹനങ്ങളുടെ മൈലേജിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇ20 പെട്രോള്‍ മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ശീലങ്ങള്‍, ഗതാഗത സാഹചര്യങ്ങള്‍, വാഹന പരിപാലനം, ടയര്‍ മര്‍ദ്ദം, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ യഥാര്‍ത്ഥ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇ20 പെട്രോള്‍ വിപുലമായ പരിശോധനകള്‍ക്കും സാധൂകരണത്തിനും വിധേയമായിട്ടുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ‘മൈലേജ് എന്നത് ഇന്ധനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. ഡ്രൈവിംഗ് ശീലങ്ങള്‍,…

Read Full News

സ്കൂൾ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,നാളെ സ്കൂൾ അവധി|Kerala School Holiday Tomorrow Amid Heavy Rain; Professional Colleges Included – Know the Details

Kerala oi-Rakhi Updated: Tuesday, August 4, 2026, 15:53 [IST] വയനാട്; ശക്തമായ മഴയും റെഡ് അലര്‍ട്ടും തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്….

Read Full News

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്രഹ ചലനത്തിൽ മാറ്റം; ഈ രാശിക്കാരുടെ ജീവിതം രക്ഷപ്പെടും, പണം വന്നു നിറയും! | Solar Eclipse 2026; These Zodiacs Life Will Turn Around And They Will Be Showered With Immense Wealth

Astrology oi-Nidhin Illikkambath Updated: Sunday, August 9, 2026, 8:01 [IST] ആകാശത്തിലെ അപൂർവ പ്രതിഭാസങ്ങൾ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ജ്യോതിഷത്തെ സ്വാധീനിക്കുന്നവയാണ്. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 12 ബുധനാഴ്‌ച ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുകയാണ്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്‌ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇത്. ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി…

Read Full News