Headlines

ഹിറ്റ് ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ ദേവ ഓർമയായി | സിനിമാ വാർത്ത

Last Updated:Oct 17, 2026 12:08 PM IST ‘അണ്ണാമലൈ’, ‘ബാഷ’, ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേരുക്ക് നേർ’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’, ‘വാലി’, ‘കുഷി’ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു ‘തേനിസൈ തെൻട്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

Read Full News

ബെംഗളൂരു കെംപഗൗഡ വിമാനത്താവളം അടിമുടി മാറും; വൻ വികസന പദ്ധതി അണിയറയിൽ, 2035ൽ പൂർത്തിയാക്കും | Bengaluru Kempegowda Airport Set For A Major Overhaul; Massive Development Project In The Works

India oi-Nidhin Illikkambath Published: Thursday, July 23, 2026, 16:00 [IST] ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബൃഹത്തായ വികസന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി. വികസനം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 5.5 കോടി (55 ദശലക്ഷം) പേരിൽ നിന്ന് 11.4 കോടി (114 ദശലക്ഷം) പേരായി ഉയരുമെന്നതാണ് പ്രത്യേകത. വിമാനത്താവളം നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പദ്ധതിപ്രകാരം ദേവനഹള്ളി…

Read Full News

ശ്വേത മേനോന് ആശ്വാസം; അന്‍സിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി, അടുത്ത നീക്കം | Shweta Menon Gets Relief; Setback For Actress Ansiba Hassan As Court Rejects Plea, What’s Next?

Kerala oi-Ashif N Published: Tuesday, August 11, 2026, 17:25 [IST] കൊച്ചി: ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് അന്‍സിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡന്റ് ശ്വേത മേനോന് ആശ്വാസമാണിത്. രമേശ് പിഷാരടി എംഎല്‍എ നേരത്തെ ഈ കേസില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ…

Read Full News

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‌കവർന്ന ‘കള്ളൻ’;സിസിടിവി പരിശോധിച്ചതോടെ അമ്പരന്ന് ജീവനക്കാർ | Buzz News

Last Updated:Jul 31, 2026 10:45 AM IST കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു News18 കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ. കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് എന്ന ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ രാവിലെ കട…

Read Full News

SSLC പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് 8ന്| Kerala SSLC Exams 2026 to Begin on March 5 Results on May 8 | കരിയർ വാർത്ത

Last Updated:Feb 01, 2026 5:21 PM IST എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്….

Read Full News

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; 3 പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക്, മെട്രോയെ ബന്ധിപ്പിക്കും! | Good News For Kochi Residents; Skywalks To Connect Three Major Railway Stations With The Metro

Kerala oi-Nidhin Illikkambath Published: Wednesday, July 29, 2026, 11:21 [IST] കൊച്ചി: ജില്ലയിലെ മൂന്ന് പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക് കൊണ്ടുവരാൻ നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. കൊച്ചിയോട് ചേർന്ന് കിടക്കുന്ന തൃപ്പൂണിത്തുറ, എറണാകുളം ജങ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്‌റ്റേഷനുകളിലാണ് സ്‌കൈവാക്ക് നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമീപത്തെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്ക് നേരിട്ട് സുരക്ഷിതമായി എത്താൻ യാത്രക്കാർക്ക് സാധിക്കും. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികൾ…

Read Full News

ചില്ലറക്കാരനല്ല പ്രശാന്ത് കിഷോര്‍.. 200 കോടിക്ക് അടുത്ത് ആസ്തി; സ്വത്തുവിവരങ്ങള്‍ പുറത്ത് | Prashant Kishore Net Worth In 2026: Here Is How Much Rich Bankipur’s New MLA Prashant Kishore, Asset Details

India oi-Jithin TP Published: Tuesday, August 4, 2026, 17:29 [IST] ബങ്കിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാകുകയാണ് പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന രീതിയില്‍ ഇന്ത്യയിലെ പല രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളുടേയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ ഒടുവില്‍ അതേ പാര്‍ട്ടികളെ തന്നെ തറപറ്റിച്ചാണ് ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഈ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ…

Read Full News

എന്തൊരു മാറ്റം! ഐറ്റം ഡാൻസ് വരെ ചെയ്ത വിജയ്, ചിമ്പു ചിത്രങ്ങളിലെ നായികയുടെ പുത്തൻ ലുക്ക്

നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയതും അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത് Source link

Read Full News

E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് | E20 Petrol Row: Bring Back E10 For Older Vehicles, Says Central Govt’s Economic Advisor, Details Inside

India oi-Jithin TP Published: Monday, August 17, 2026, 13:03 [IST] E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് ‘ഭക്ഷണം വേണോ ഇന്ധനം വേണോ’ എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ്…

Read Full News