Teachers Day Malayalam Wishes | അദ്ധ്യാപക ദിനം ആശംസകൾ | അദ്ധ്യാപകദിനം 2026: സന്ദേശം, പ്രസംഗം, ചരിത്രം | Happy Teachers Day 2026 Malayalam Images, Speech, Poster, Quotes
India oi-Nidhin Illikkambath Published: Friday, September 4, 2026, 10:11 [IST] മാതാപിതാ ഗുരു ദൈവം എന്നാണ് നമ്മളെയൊക്കെ ചെറുപ്പം മുതലേ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ആദ്യ ഗുരു അമ്മ തന്നെയാണ്. പിന്നീട് അങ്ങോട്ട് പഠന കാലത്ത് ഏതാണ്ട് ഇരുപത് 15 വർഷം വരെ ഓരോ വ്യക്തിയെയും മുന്നോട്ട് നയിക്കുന്ന അധ്യാപകരാണ്. ഒരു നല്ല സമൂഹത്തിനെ വാർത്തെടുക്കാൻ നല്ല അധ്യാപകർ കൂടിയേ തീരൂ. നാളെയും വാഗ്‌ദാനങ്ങളായ പ്രതിഭകളെ വാർത്തെടുക്കാൻ അധ്യാപകർ തന്നെ വേണം. പരിഷ്‌കൃതവും പുരോഗമനപരവുമായ ഒരു…