Headlines

ആർ. മാധവന്റെ ‘ജി.ഡി.എൻ’ ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്; പ്രഖ്യാപനവുമായി നിർമാതാവ് | സിനിമാ വാർത്ത

Last Updated:Sep 02, 2026 6:23 PM IST സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാർത്ഥ വിജയമുണ്ടെന്നുമാണ് നിർമാതാക്കളുടെ നിലപാട് ഇന്ത്യന്‍ എഡിസനായി ആർ. മാധവൻ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുന്ന ആർ. മാധവന്റെ (R. Madhavan) ‘ജി.ഡി.എൻ.’ (GDN) സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സുപ്രധാന പ്രഖ്യാപനവുമായി നിർമ്മാതാക്കളായ വർഗീസ് മൂലൻസ് പിക്ചേഴ്സ്. ജി.ഡി. നായിഡുവിന്റെ അസാധാരണ…

Read Full News

എംഎല്‍എമാര്‍ക്ക് ഏറ്റവും കുറവ് ശമ്പളം കേരളത്തില്‍; കൂടുതല്‍ ശമ്പളം എവിടെയാണെന്നറിയാമോ? | MLA Salary: Kerala MLA’s Has Lowest Salary, Know Which State’s MLA Have Highest Salary, Details

Kerala oi-Jithin TP Published: Saturday, August 22, 2026, 10:33 [IST] തമിഴ്നാട്ടിലെ എല്ലാ എംഎല്‍എമാര്‍ക്കും ഔദ്യോഗിക വാഹനങ്ങളും അധിക പ്രതിമാസ അലവന്‍സുകളും നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പുതിയ തീരുമാനപ്രകാരം, ഓരോ എംഎല്‍എയ്ക്കും ഒരു ഔദ്യോഗിക വാഹനം ലഭിക്കും. കൂടാതെ, വാഹനം, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും, സഹായിക്കായി 25,000 രൂപയും അനുവദിക്കും. ഇതോടെ ഓരോ എംഎല്‍എയ്ക്കും പ്രതിമാസം ഒരു ലക്ഷം രൂപയുടെ അധിക ആനുകൂല്യമാണ് ലഭിക്കുക. നിയമസഭാംഗങ്ങള്‍ക്കുള്ള…

Read Full News

കൂടിയും കുറഞ്ഞും സ്വര്‍ണവിലയുടെ ചാഞ്ചാട്ടം; ഈ ആഴ്ച പൊന്നുവിലയില്‍ സംഭവിച്ചത് ഇത് | Gold Rate Review: Here Is How Gold Price Changed In This Week, All You Need To Know, Details Inside

India oi-Jithin TP Published: Sunday, September 6, 2026, 9:00 [IST] അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം നിറഞ്ഞ ഒരു ആഴ്ചയായിരുന്നു കടന്നുപോയത്. മൊത്തത്തിലുള്ള പ്രവണത നേരിയ തോതില്‍ താഴേക്കായിരുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ഔണ്‍സിന് ഏകദേശം 4,433 യുഎസ് ഡോളര്‍ എന്ന നിലയിലായിരുന്ന അന്താരാഷ്ട്ര സ്‌പോട്ട് ഗോള്‍ഡ് വില, യുഎസ് പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളും ശക്തമായ യുഎസ് ഡോളറും കാരണം സമ്മര്‍ദ്ദത്തിലായി. സെപ്റ്റംബര്‍ 4-ഓടെ വില ഔണ്‍സിന് ഏകദേശം 4,419 ഡോളറായി മാറി. ഇന്ത്യയില്‍, ആഴ്ചയുടെ ആദ്യ…

Read Full News

Dharmendra Pradhan Resigns: ”Autocrats were forced to bow before the spirit of protest,” Reacts Chief Minister VD Satheesan| ‘സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു’, സിജെപി സമരവിജയത്തിൽ മുഖ്യമന്ത്രി

Kerala oi-Sajitha Gopie Published: Saturday, July 25, 2026, 16:49 [IST] നീറ്റി ചോദ്യപ്പേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് ദിവസങ്ങൾ നീണ്ട സിജെപിയുടെ സമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രം മുട്ടുമടക്കിയിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാകാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്…

Read Full News

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ|Diploma in Elementary Education to become a primary school teacher apply before 11 august | കരിയർ വാർത്ത

നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്,ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ – ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ – ഏയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ അപേക്ഷിക്കാം ഡിപ്ളോമ ഇന്‍ എലമെന്‍ററി…

Read Full News

2026-ലെ സൗണ്ട്സ്ഗുഡ് പി. ജയചന്ദ്രൻ സ്മാരക പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ പി. ഉണ്ണികൃഷ്ണന് | സിനിമാ വാർത്ത

Last Updated:Oct 23, 2026 3:14 PM IST 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 വൈകിട്ട് 6.00ന് തൃശൂർ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും News18 അനശ്വര ഗായകൻ പി ജയചന്ദ്രന്റെ പേരിൽ സൗണ്ട്സ്ഗുഡ് എന്ന കലാ സാംസ്കാരിക സംഘം നൽകുന്ന ഈ വർഷത്തെ സൗണ്ട്സ്ഗുഡ്-പി ജയചന്ദ്രൻ സ്മാരക പുരസ്കാരം (2026) പ്രശസ്ത പിന്നണി ഗായകനും, കർണ്ണാടക സംഗീതജ്ഞനുമായ പി ഉണ്ണികൃഷ്ണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന…

Read Full News

കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത് | Farmer In Rajasthan Buried 5 Lakh In Land To Save From Theft; But Forgot Spot, Here Then What Happened

India oi-Ashif N Published: Monday, August 10, 2026, 19:57 [IST] രാജസ്ഥാനിലെ ഒരു കര്‍ഷകന് പറ്റിയ അബദ്ധം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൃഷി ഭൂമി വിറ്റ് കിട്ടിയ പണം കള്ളന്മാരെ ഭയന്ന് അദ്ദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോയി. സംശയം തോന്നിയ സ്ഥലത്തെല്ലാം കുഴിച്ചുനോക്കി. അവസാനം ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. എല്ലാവരും തിരഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തപ്പോള്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പൊന്തിവന്നു….

Read Full News

തുടര്‍ച്ചയായ ആറാം ദിവസവും ഇറാനുമേല്‍ യുഎസ് ആക്രമണം; സമാധാന ചര്‍ച്ച നടക്കുന്നുണ്ടെന്ന് യുഎസ് | Iran vs US: US Continues Its Military Action Against Iran For Sixth Consecutive Night, Details Inside

International oi-Jithin TP Published: Friday, July 17, 2026, 6:39 [IST] ഇറാനെതിരെ തുടര്‍ച്ചയായ ആറാം ദിവസവും യുഎസ് സൈനിക ആക്രമണങ്ങള്‍ നടത്തി. ടെഹ്റാനുമായുള്ള നയതന്ത്ര ചാനലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും, വാഷിംഗ്ടണുമായുള്ള ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആക്രമണം. ഇറാനിയന്‍ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനായി ആക്രമണ പരമ്പരയ്ക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തുടക്കമിട്ടു എന്ന് സൈന്യം അറിയിച്ചു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും…

Read Full News

‘രാഹുൽ ഗാന്ധി കോമാളിയെപ്പോലെ നടക്കുന്ന മനുഷ്യൻ’, സിജെപി സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ| Bigg Boss Fame Akhil Marar says the CJP’s protest will benefit the BJP. ‘Rahul Gandhi is a man who behaves like a clown’

Kerala oi-Sajitha Gopie Updated: Thursday, July 23, 2026, 22:31 [IST] ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ്…

Read Full News

ആരാണ് ധ്രുവ് വിക്രം? അനുപമ പരമേശ്വരന്റെ ആരോപണങ്ങൾക്ക് ശേഷം ചർച്ചയാവുന്ന നടൻ

അനുപമയുമായി നേരത്തെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന തമിഴ് നടൻ ധ്രുവ് വിക്രമുമായി പലരും ഈ വെളിപ്പെടുത്തലിനെ ബന്ധിപ്പിക്കുന്നുണ്ട് Source link

Read Full News