'രാജ്യദ്രോഹികളായ തെമ്മാടികൾ' ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ്
‘Traitorous thugs”: Trump hits back at reports about weapons shortagesരാജ്യദ്രോഹികളായ തെമ്മാടികൾ’ ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ് Source link
‘Traitorous thugs”: Trump hits back at reports about weapons shortagesരാജ്യദ്രോഹികളായ തെമ്മാടികൾ’ ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ് Source link
Kerala oi-Rakhi Published: Wednesday, September 9, 2026, 18:16 [IST] കേരളത്തിൽ ദിനംപ്രതിയെന്നോണമാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടാകുന്നത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വില വ്യത്യാസപ്പെടാറുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വന്തം ഇഷ്ടപ്രകാരമാണോ ഈ വില നിശ്ചയിക്കുന്നത്? ആരാണ് യഥാർത്ഥത്തിൽ സ്വർണവില നിർണയിക്കുന്നതിന് പിന്നിൽ? ഇതിനെക്കുറിച്ച് വിശദമാക്കുകയാണ് പ്രമുഖ സ്വർണ വ്യാപാരി. ‘സീ ന്യൂസ് മലയാളത്തോട്’ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ ‘സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തിയതാണ്. അല്ലാതെ സംസ്ഥാന…
Last Updated:Oct 30, 2025 8:05 PM IST ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നത് പ്രതീകാത്മക ചിത്രം പഠനത്തില്‍ മികവു പുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ (https://www.minorityaffairs.gov.in/) വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും ലഭ്യമാകും….
Astrology oi-Sajitha Gopie Published: Thursday, August 13, 2026, 6:00 [IST] മേടം – വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. ഇടവം – പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മിഥുനം – അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക്…
Movie News oi-Rakhi Published: Sunday, August 16, 2026, 10:19 [IST] ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ പണം കടം വാങ്ങി കബളിപ്പിച്ചുവെന്ന നടിയും ബിഗ് ബോസ് താരവുമായ വേദലക്ഷ്മിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റോബിൻ 8 ലക്ഷം രൂപ തനിക്ക് നൽകാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിച്ചത്.പണം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. ഇപ്പോഴിതാ വിവാദത്തിൽ റോബിനെതിരെ പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. ഇത്രയും വലിയ…
India oi-Jithin TP Published: Friday, August 21, 2026, 11:03 [IST] ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ പൊതുവായ സാമ്പത്തിക, അടിസ്ഥാന സൗകര്യ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അന്തര്‍സംസ്ഥാന വികസനത്തിന് ഒരു മാതൃകയായി ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംയോജിത ഉല്‍പ്പാദന മേഖലകള്‍, പങ്കിട്ട മള്‍ട്ടിമോഡല്‍…
Technology oi-Nidhin Illikkambath Published: Sunday, September 6, 2026, 10:25 [IST] ആഗോള ബ്രാൻഡ് ആയ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ…
India oi-Nidhin Illikkambath Updated: Saturday, August 15, 2026, 10:27 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ നിറ സാന്നിധ്യമായി വീണ്ടും നടി തൃഷ കൃഷ്‌ണൻ. വെള്ളിയാഴ്‌ച ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് തൃഷയും പങ്കെടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് മുന്നോടിയായി തൃഷ മുൻനിരയിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള സാരിയും മുല്ലപ്പൂവിന്റെ ഗജ്രയും അണിഞ്ഞാണ് തൃഷ…
Gulf oi-Jithin TP Published: Thursday, September 10, 2026, 18:57 [IST] മീഡില്‍ ഈസ്റ്റില്‍ ഈ വര്‍ഷമുണ്ടായ സംഘര്‍ഷത്തിനിടെ 111 ഭീഷണി മുന്നറിയിപ്പുകളെയും 17 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെയും ദുബായ് എയര്‍പോര്‍ട്ട്‌സ് അതിജീവിച്ചതായി സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. ഇവയില്‍ മിക്കവയും വളരെ കുറഞ്ഞ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ എന്നും, പരിക്കേറ്റവരെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ദുബായ് മീഡിയ ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം. അസാധാരണമായ…
Kerala oi-Rakhi Published: Tuesday, September 8, 2026, 15:56 [IST] മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…