Headlines

പ്ലസ് ടു കഴിഞ്ഞവരാണോ? ജിപ്മെറിൽ നഴ്സിംഗ്-മെഡിക്കൽ അലൈഡ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Sep 15, 2026 1:30 PM IST ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട് ജിപ്മെര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അക്കാദമിക് വർഷത്തെ ബി.എസ്‌സി (നഴ്സിംഗ്/അലൈഡ് ഹെൽത്ത് സയൻസസ്) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

Jailer 2 | ജയിലർ 2 മോഹൻലാൽ ഡ്യൂപ്പ് വിവാദം; മുഖം സ്‌ക്രീനിൽ കാട്ടിയിട്ടില്ല എന്ന് ബോഡി ഡബിൾ ജോബി | സിനിമാ വാർത്ത

Last Updated:Oct 21, 2026 12:23 PM IST ‘ജയിലർ 2’ റിലീസ് ചെയ്ത ദിവസം, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്റെ വേഷത്തിലുള്ള ചിത്രങ്ങൾ ജോബി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശ്രദ്ധ നേടിയത് ജോബി കൊടകര, മോഹൻലാൽ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ 2’ സിനിമയിൽ മോഹൻലാലിന് പകരക്കാരനായി ബോഡി ഡബിൾ വേഷത്തിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മിമിക്രി കലാകാരൻ ജോബി കൊടകര. ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ തന്റെ കൈകളുടെയും കാലുകളുടെയും ഭാഗങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും…

Read Full News

തന്നെ ഭീകരവാദിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് ഉദയനിധി; ‘പറഞ്ഞത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍’ | Vijay Govt Treated Me Like A Terrorist Says Udhayanidhi Stalin, Denies Objectionable Remark Against Trisha

India oi-Jithin TP Published: Tuesday, August 4, 2026, 22:10 [IST] നടി തൃഷ കൃഷ്ണനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ പ്രസംഗം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതും പൂര്‍ണ്ണമായും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണകൂടം തന്നെ ഒരു ഭീകരവാദിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്യാന്‍…

Read Full News

‘എനിക്കൊരു വ്യക്തിത്വമുണ്ട് ; പാവയാകാൻ തയാറല്ല’, എല്ലാം തുറന്നുപറയുമെന്ന് ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jun 21, 2026 6:09 PM IST തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു News18 താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അം​ഗത്വത്തിൽ നിന്നും രാജിവച്ചതിന് പിന്നാലെ സംഘടനക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക മാത്രമല്ല,…

Read Full News

CIAL അക്കാദമിയിൽ‌ കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാപ്രവർത്തന അഗ്നിശമന കോഴ്സ് പഠിക്കാം| CUSAT accredited aviation rescue firefighting course at CIASL Academy | കരിയർ വാർത്ത

Last Updated:Apr 02, 2025 1:27 PM IST രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് News18 തിരുവനന്തപുരം: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപകമ്പനിയായ സിയാൽ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന…

Read Full News

തൃശൂർ കയ്‌പമംഗലത്ത് നാടിനെ നടുക്കി വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, 8 പേർക്ക് ദാരുണാന്ത്യം | Shocking Road Accident In Kaipamangalam Thrissur; Car Crashes Into Parked Lorry 8 Killed

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 7:09 [IST] തൃശൂർ: കയ്‌പമംഗലത്ത് കാര്‍ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചു കയറിയത്. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം…

Read Full News

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  Apply now for Footwear Design and Development Institute | കരിയർ വാർത്ത

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 10ന് നടക്കും.മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും. വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍…

Read Full News

ബിസ്മില്‍-അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മന്‍സൂര്‍ പള്ളൂര്‍ | The Bismil-Ashfaq friendship is a model for secular India: Mansoor Palloor

Gulf oi-Jithin TP Published: Sunday, August 16, 2026, 10:20 [IST] റിയാദ്: സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട മതേതരവും ഐക്യപൂര്‍ണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐഒസി മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച ‘ആസാദി @ 79’ പരിപാടിയില്‍ മുഖ്യപ്രഭാഷണം…

Read Full News

മെഹന്തി ഇടാനും ഇനി യന്തിരൻ? വൈറലായി ഓട്ടോമാറ്റിക് മെഹന്തി മെഷീൻ | Mehendi Machine Goes Viral, Sparking Debate Over the Future of Jobs | Buzz News

Last Updated:Sep 12, 2026 9:25 AM IST മെഷീന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത് News18 സ്ത്രീകളുടെ കൈകളിൽ ഇടുന്ന മെഹന്തി ഡിസൈനുകൾ വരയ്ക്കുന്ന ഒരു യന്ത്രത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വ്യവസായി ഹർഷ് ഗോയങ്ക “A few more jobs gone…” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ, സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ഉയർത്തുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

‘ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജം, എവിടെ ഒളിച്ചിരുന്നാലും തിരിച്ചടിക്കും’;രാഷ്ട്രപതി|India Is Fully Prepared to Counter Terrorism; We Will Strike Back Wherever They Hide,” Says President.

India oi-Rakhi Published: Friday, August 14, 2026, 21:06 [IST] ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് രാഷ്ട്രപടി ദ്രൗപദി മുര്‍മു. ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും അവർ എവിടെ ഒളിച്ചിരുന്നാലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഭീകര ശൃംഖലയ്ക്കെതിരെ കനത്ത ആക്രമണം നടത്താനുള്ള രാജ്യത്തിൻ്റെ ശേഷിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിക്കപ്പെട്ടത്. ഭീകരവാദത്തിന് അഭയം നൽകുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ നിർത്തലാക്കിയത് നിർണായകമായ രാജ്യതാത്പര്യമായിരുന്നു. പ്രത്യേകിച്ച്…

Read Full News