തീപിടിച്ച് സ്വർണ വില; ഇന്ന് പവന് 1.20 ലക്ഷം കടന്നു , ഓണത്തിന് ആഭരണപ്രേമികൾക്ക് വൻ ഷോക്ക്|Gold Rate Today surge Huge; pavan price crossed 1.20 lakh today, Know 22k, 18k pavan Details
Kerala oi-Rakhi Published: Monday, August 24, 2026, 9:44 [IST] ഓണത്തിന് പൊന്ന് വാങ്ങാനിരുന്നവർക്ക് വൻ ആഘാതമായി സ്വർണവിലയിൽ കുതിപ്പ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ സ്വർണ വിലയിൽ 6000 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ 17 ദവസത്തിനിടെ മാത്രം 14000 രൂപയോളം വില ഉയർന്നു. 103 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കേരളത്തിൽ സ്വർണ…