Headlines

വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ | VD Satheesan Is BJP Sympathizer And Trying To Appease Them; TK Hamza On Kanthapuram Controversy

Kerala oi-Ashif N Published: Thursday, September 3, 2026, 16:21 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കാന്തപുരത്തിന്റെ വാക്കുകളോട് യോജിക്കുന്നില്ല. അതൊന്നും ഈ നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളല്ല. കോണ്‍ഗ്രസിന് ഇതിനോട് യോജിപ്പില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ വനിതകള്‍ പ്രവര്‍ത്തിച്ച രീതിയും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പ്രവാചകന്റെ പത്‌നി ഖദീജ വലിയ വ്യാപാരി ആയിരുന്നു എന്നും മറ്റൊരു ഭാര്യ ആയിഷ യുദ്ധത്തിന്…

Read Full News

‘കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ഹാക്കായതാണ്’; വൈറൽ ​ഗർഭിണി പോസ്റ്റിന് പിന്നിലെ ചതി പുറത്തുകൊണ്ടുവരുമെന്ന് സജ്ന | Buzz News

Last Updated:Jun 05, 2026 10:57 AM IST രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ News18 രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ദയവായി പിന്മാറണമെന്നും താരം അഭ്യർത്ഥിച്ചു. പിന്നീട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന ഈ സത്യാവസ്ഥ…

Read Full News

സ്വര്‍ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില; വില്‍ക്കുമ്പോള്‍ കുറഞ്ഞ നിരക്ക്, ഇതിന് കാരണം എന്താണ്? അറിയാം | Old Gold Selling Rate Today: High prices When Buying and Low Rates When Selling, What is The Reason

Kerala oi-Ashif N Published: Tuesday, August 11, 2026, 13:52 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…

Read Full News

നല്ല ‘തുടക്ക’ത്തിനായി മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും| Vismaya Mohanlal and Mother Suchitra Visit Mannarasala T | സിനിമാ വാർത്ത

Last Updated:Aug 06, 2026 2:43 PM IST വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായെത്തുന്ന ‘തുടക്കം’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് News18 മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും അമ്മ സുചിത്ര മോഹൻലാലും. കഴിഞ്ഞ ദിവസമാണ് പ്രമുഖർ അടങ്ങുന്ന സംഘത്തോടൊപ്പം ഇരുവരും ക്ഷേത്രത്തിലെത്തിയത്. അമ്മയും മകളും ചേർന്ന് ക്ഷേത്രം വലംവെച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഇവർ പ്രാർത്ഥിക്കുന്നതിന്റേയും…

Read Full News

ഇമ്രാന്‍ ഖാന് ചികില്‍സ നല്‍കൂ; പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ | Imran Khan Health: Provide medical treatment to Khan, Kapil Dev and Others Urge Pakistan government

International oi-Ashif N Published: Sunday, August 23, 2026, 23:56 [IST] പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇടപെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന് മതിയായ ചികില്‍സ നല്‍കണം എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് അവര്‍ അഭ്യര്‍ഥിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടെ 21 മുന്‍ ക്യാപ്റ്റന്‍മാരാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലിലാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന്റെ…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് പെട്ടെന്ന് വാങ്ങിക്കോളൂ; വൻ വിലക്കുറവ് വരുന്നു, വില 98,300 രൂപ മാത്രമോ? | iPhone 17 Pro Max Discounts; A Massive Price Drop Is Coming Could The Price Be Just Rs 98,300

Technology oi-Nidhin Illikkambath Updated: Friday, August 14, 2026, 11:39 [IST] ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ തന്നെ സവിശേഷമായ കണ്ടുപിടിത്തമാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് മുതൽ ആപ്പിൾ അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അവരുടെ ഫോണുകളിൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്. ഐഫോൺ 17,…

Read Full News

യുഎഇയിലെ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസ; അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ വേണം? അറിയാം | UAE 5 Year Multiple Entry Tourist Visa; What Is Required To Apply? Find Out Here

Gulf oi-Nidhin Illikkambath Published: Monday, September 7, 2026, 19:07 [IST] ദുബായ്: പതിവായി ദുബായ് സന്ദർശിക്കുന്നവർക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തേക്ക് നിരവധി തവണ പ്രവേശിക്കാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. സ്വയം സ്പോൺസർ ചെയ്യുന്ന ഈ വിസയ്ക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ വീണ്ടും…

Read Full News

കേരള സർവകലാശാല അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി;വീണ്ടും പരിശോധന നടത്താൻ തീരുമാനം | കരിയർ വാർത്ത

Last Updated:Jul 09, 2026 7:55 PM IST പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. News18 പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള കേരള സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കി. സമയബന്ധിതമായി വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും. പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില…

Read Full News

ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, ഈ വസ്തുക്കൾ കാരണവും പാറ്റകൾ നിങ്ങളുടെ അടുക്കള കീഴടക്കും!| Not just food scraps; these items can also attract cockroaches and take over your kitchen.

Lifestyle oi-Sajitha Gopie Updated: Friday, July 24, 2026, 0:03 [IST] രാത്രി അടുക്കളയൊക്കെ അടച്ച് നിങ്ങൾ കിടന്നുറങ്ങാൻ പോയ ശേഷം അടുക്കളയിലേക്ക് വരുന്ന ചില അതിഥികളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പാറ്റകൾ. മിക്കവരും ഭക്ഷണമുണ്ടാക്കിയതും കഴിച്ചതുമായ പാത്രങ്ങൾ രാവിലെ കഴുകാമെന്ന് കരുതി സിങ്കിലിട്ട് പോകാറുണ്ട്. ഇത് നോക്കിയാണ് പാറ്റകൾ വരിക. പാറ്റകൾ വരാനുളള പ്രധാന കാരണം ബാക്കി വന്ന ഭക്ഷണ സാധനങ്ങളാണെന്നാണ് പലരുടെയും ധാരണ.എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല പാറ്റകളെ നിങ്ങളുടെ അടുക്കളയിലേക്ക് ആകർഷിക്കുന്നത്. പാറ്റകളെ ആകർഷിക്കുന്ന…

Read Full News