ബാഹുബലി 3 അണിയറയിലൊരുങ്ങുന്നോ? പ്രഭാസും റാണ ദഗുബാട്ടിയും നൽകിയ സൂചനകൾ വൈറൽ | സിനിമാ വാർത്ത
Last Updated:Jun 26, 2026 12:19 PM IST ആദ്യ ബാഹുബലി ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമായ ‘ബാഹുബലി: ദി കൺക്ലൂഷൻ’ 2017 ഏപ്രിലിൽ തിയേറ്ററുകളിലെത്തി ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലി തന്റെ ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവുമായി ഉടൻ തിരിച്ചെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ ‘ബാഹുബലി: ദി ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രങ്ങളിലൊന്നിന്റെ നിർമാണ വേളയിൽ ക്യാമറയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ…