ഇതിനിടയിൽ ജീവിക്കുന്നത് എപ്പോൾ? രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഡ്രൈവർ; 10 മണിക്ക് ഓഫീസിൽ | Buzz News
Last Updated:Jul 03, 2026 2:22 PM IST ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. News18 സാധാരണ ഒരു ബൈക്ക് ടാക്സി യാത്ര ചില മനുഷ്യർ നേരിടുന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിമാറുമോ? അങ്ങനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സഞ്ചരിച്ച ബൈക്ക് ടാക്സിയിലെ ഡ്രൈവർ തന്നെ വേഗത്തിൽ വരാൻ നിരന്തരം നിർബന്ധിച്ചതിനെക്കുറിച്ച് ശിഖർ എന്ന വ്യക്തിയാണ്…