‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാഗ്യലക്ഷ്മി | സിനിമാ വാർത്ത
Last Updated:Jul 05, 2026 1:19 PM IST ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. News18 താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം…