Headlines

സിദ്ധിവിനായകന്റെ അനുഗ്രഹം തേടി ഗർഭിണിയായ ദീപിക പദുകോൺ; രൺവീറിനൊപ്പം ക്ഷേത്രദർശനം | സിനിമാ വാർത്ത

Last Updated:Sep 18, 2026 4:48 PM IST ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ദീപിക പദുക്കോൺ രൺവീർ സിങ് രാജ്യമെമ്പാടും ഗണപതി ഉത്സവാഘോഷങ്ങൾ സജീവമായിരിക്കെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നടി ദീപിക പദുക്കോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും (Ranveer Singh). രൺവീറിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള എംബ്രോയ്ഡറി ചെയ്ത കുർത്തയും…

Read Full News

അന്ന് ശ്രീനിവാസൻ അമേരിക്കയിൽ; ഇന്ന് ധ്യാൻ ശ്രീനിവാസന്റെ ചിത്രം പൂർണമായും ഇംഗ്ലണ്ടിൽ; ‘മിനി & കൂപ്പർ’ വരുന്നു | സിനിമാ വാർത്ത

Last Updated:Jun 29, 2026 11:11 AM IST ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം മിനി & കൂപ്പർ ഇന്ത്യയിൽ നിന്നും കാണാതെപോയ കിരീടം കണ്ടെത്താൻ അമേരിക്ക വരെ പോയ വിജയനെയും ദാസനെയും ഓർമയില്ലേ? അമേരിക്കയുടെ കാഴ്ച്ചകൾ മലയാളിക്ക് സമ്മാനിച്ച മലയാള ചിത്രമായിരുന്നു ഇത്. അന്ന് മോഹൻലാലും ശ്രീനിവാസനുമായിരുന്നു നായകനെങ്കിൽ, ഇന്ന് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും വിദേശത്തെ കഥയുമായി വരികയാണ്. ധ്യാനിന്റെ അടുത്ത…

Read Full News

ഇസ്രോയ്ക്ക് വീണ്ടും അഭിമാന നിമിഷം; GSLV-F17 കരുത്തിൽ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു | Another Proud Moment For ISRO; Earth Observation Satellite EOS 05 Successfully Launched Using The GSLV F17

India oi-Nidhin Illikkambath Published: Friday, September 4, 2026, 7:55 [IST] ന്യൂഡൽഹി: വീണ്ടും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടവുമായി ഇസ്രോയുടെ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 2.55നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ EOS-05 ഉപഗ്രഹത്തെ ലക്ഷ്യമിട്ടിരുന്ന സബ്-ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ‘GSLV-F17 വാഹനം നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05, ജിയോ-ഇമേജിംഗ് സാറ്റലൈറ്റ്,…

Read Full News

മൈക്കിൾ ജാക്സൺ ഇന്ത്യയിൽ വരുമ്പോൾ ‘നൗവാരി സാരി’ ചുറ്റി ക്ഷണിക്കാൻ പോയ ഓർമയിൽ സൊനാലി ബെന്ദ്രേ | Buzz News

Last Updated:Oct 13, 2026 6:35 PM IST 1996 ഒക്ടോബറിൽ ‘ഹിസ്റ്ററി വേൾഡ് ടൂറി’ന്റെ ഭാഗമായാണ് മൈക്കൽ ജാക്സൺ ഇന്ത്യയിലെത്തിയത് സൊനാലി ബെന്ദ്രേ സോണി മറാഠിയുടെ ‘കോൻ ഹോനാർ ക്രോർപതി’ (Kon Honar Crorepati) പരിപാടിയുടെ ഗ്രാൻഡ് പ്രീമിയർ എപ്പിസോഡിൽ പങ്കെടുത്ത് നടി സൊനാലി ബെന്ദ്രേ (Sonali Bendre). പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ അവസരം ലഭിച്ച അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. പരിപാടിയുടെ അവതാരക മാധുരി ദീക്ഷിത്തുമായുള്ള സംഭാഷണത്തിനിടെ,…

Read Full News

Renu Sudhi: ‘കീമോ ഉടൻ തുടങ്ങും, നല്ല വേദനയുണ്ട്; പ്രാർത്ഥിക്കണേ…’ കാൻസർ ചികിത്സയെക്കുറിച്ച് രേണു സുധി | Buzz News

Last Updated:Jun 17, 2026 6:49 PM IST നിലവിൽ നല്ല രീതിയിൽ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാകണമെന്നും രേണു വികാരാധീനയായി പറഞ്ഞു രേണു സുധി താൻ നേരിടുന്ന കാൻസർ രോഗത്തിന്റെ ആദ്യഘട്ട ചികിത്സകൾ ആരംഭിച്ച വിവരം പങ്കുവെച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ആശുപത്രിയിൽ പോയി പിക് ലൈൻ (Peripherally Inserted Central Catheter – PICC) ഇട്ടുവെന്നും കീമോതെറാപ്പി ഉടൻ തന്നെ ആരംഭിക്കുമെന്നും രേണു ഇൻ‌സ്റ്റഗ്രാമിലൂടെ അറിയിച്ചു….

Read Full News

ഗള്‍ഫ് യാത്രികരുടെ ശ്രദ്ധയ്ക്ക്..; പല വിമാനങ്ങളും റദ്ദാക്കി, ഇക്കാര്യം ശ്രദ്ധിക്കണം | Gulf Travel Updates: Various Airlines Suspend Flights To UAE and GCC As Conflict Escalates

Gulf oi-Jithin TP Published: Thursday, August 20, 2026, 12:18 [IST] യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് വിമാനക്കമ്പനികള്‍ നീട്ടിക്കൊണ്ടുപോകുന്നു. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പല അന്താരാഷ്ട്ര, പ്രാദേശിക വിമാനക്കമ്പനികളും റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളെ…

Read Full News

യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം | UAE and US Moves Against Iran Will Affect Indian Trade With Iran; How And Why? Details Inside

Gulf oi-Ashif N Published: Monday, August 24, 2026, 19:50 [IST] ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധം കാരണം ചബഹാറിന്റെ വികസനം നിലച്ചു. മാത്രമല്ല, ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുതി ഏകദേശം നിലച്ച പോലെ ആയി. അമേരിക്കയുടെ ഉപരോധം മാത്രമല്ല, യുഎഇയുടെ പുതിയ തീരുമാനവും ഇന്ത്യയ്ക്ക് പാരയായി. ഇറാനെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇറാനുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന ഭീഷണി ഡൊണാള്‍ഡ് ട്രംപ്…

Read Full News

‘ലാത്തി ചാർജ് ന്യായീകരിക്കാനാകില്ല, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നത്’|Lathi Charge Cannot Be Justified; The Constitution Guarantees the Right to Protest.

India oi-Rakhi Published: Monday, July 27, 2026, 13:35 [IST] ഡൽഹി: സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സമരം നടത്തിയതുകൊണ്ട് മാത്രം ലാത്തി ചർജ് നടത്തിയ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിൻ്റെ പരാമർശം. ചീഫ്…

Read Full News

തീവ്രന്യൂനമർദം തുടരുന്നു; കേരളത്തിൽ 4 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്|Rain Alert; Severe Depression Persists; Kerala to Receive Rain for Four More Days, Warning Issued.

Kerala oi-Rakhi Published: Friday, August 14, 2026, 17:18 [IST] സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം (Depression) തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാനാണ് സാധ്യത.അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശക്തി കൂടിയ ന്യൂനമർദമായി ഇത് ദുർബലപ്പെടും.ഈ സാഹചര്യത്തിൽ 18 വരെ…

Read Full News

ഇന്ത്യൻ നാവികസേന അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Mar 11, 2026 1:05 PM IST ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. മെയ് മാസത്തിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ ഫലം വരുമെന്നാണ് വിവരം. 550 രൂപയാണ് അപേക്ഷ ഫീസ് News18 ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ അ​ഗ്നിവീർ (SSR )അ​ഗ്നിവീർ (MR) എസ്എസ്ആർ മെഡിക്കൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 14 മുതൽ ഔ​ദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ തുടങ്ങും. വിശദവിവരങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അ​ഗ്നിവീർ എംആറിൽ അപേക്ഷിക്കുന്നതിന് കുറ‍ഞ്ഞത് 50 ശതമാനം…

Read Full News