Headlines

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിയമബിരുദധാരികള്‍ക്ക് അവസരം; തുടക്ക ശമ്പളം 60000 രൂപ | Jobs: Apply For Young Professional Posts In National Highways Authority , Salary Rs 60,000, Details

Jobs oi-Jithin TP Published: Saturday, August 15, 2026, 15:00 [IST] യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യങ് പ്രൊഫഷണല്‍ ലീഗല്‍ തസ്തികയിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ നാഷണല്‍ ഹൈവേ അതോറിറ്റി ആസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ നിയമിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നോ അല്ലെങ്കില്‍ സമാനമായ സ്ഥാപനത്തില്‍ നിന്നോ നിയമബിരുദം നേടിയിരിക്കണം….

Read Full News

‘കൊച്ചി മെട്രോ’ ഇല്ലാതാകുന്നു; ഇനി പുതിയ പേരിലേക്ക്, എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി | Kochi Metro Set To Disappear; Shifting To New Name As Keralam Metro; Hibi Eden MP Oppose

Kerala oi-Ashif N Published: Thursday, August 20, 2026, 21:48 [IST] കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാന്‍ ശുപാര്‍ശ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എന്നതിന് പകരം കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് എംഡി ലോക്‌നാഥ് ബെഹറ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കേരള എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്ന സംസ്ഥാനത്തിന്റെ പേര് ദിവസങ്ങള്‍ക്ക് മുമ്പ് കേരളം എന്നാക്കിയിരുന്നു. പിന്നാലെയാണ് കൊച്ചി മെട്രോയുടെ പേരിലും കേരളം കൊണ്ടുവരുന്നത്. നാഗ്പൂര്‍ മെട്രോ മഹാരാഷ്ട്ര മെട്രോ…

Read Full News

അഞ്ച് ചെക്ക് ഉപയോ​ഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ |

തന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച…

Read Full News

രണ്ടു വിവാഹമോചനം; 53-കാരനായ സംവിധായകൻ വീണ്ടും 20 വയസ്സ് പ്രായം കുറഞ്ഞ സ്ത്രീയുമായി പ്രണയത്തിൽ| 53-year-old filmmaker with two divorces and alcohol bat |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

‌വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ| medical nursing and paramedical courses at a minimal cost at Vellore Christian Medical College | കരിയർ വാർത്ത

വിവിധ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ തുച്ഛമായ ഫീസിൽ പഠിക്കാനുളള അവസരമാണ്, വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ഒരുക്കുന്നത്. മാർച്ച് 28 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. പ്രവേശന പരീക്ഷ എംബിബിഎസിന് നീറ്റ് റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലും എംബിബിഎസ് ഒഴികെയുള്ള എ, ബി ഗ്രൂപ്പ് കോഴ്സുകൾക്കു സിഎംസി വെല്ലൂർ നടത്തുന്ന എൻട്രൻസിൻ്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഗ്രൂപ്പ് എ കോഴ്സുകൾ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1.എം.ബി.ബി.എസ്….

Read Full News

പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച

West Asia conflict: Iran and the United States sign a memorandum of understanding; final agreement to be signed on Friday.പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച Source link

Read Full News

Temporary Jobs Under Kerala Government; Salary Up to ₹45,000, Apply Now

Jobs oi-Rakhi Published: Wednesday, July 8, 2026, 23:56 [IST] തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്രൊക്യൂർമെന്റ് & മാർക്കറ്റിംഗ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ബി ഡി ഇ) തസ്തികകളിലാണ് ഒരോ ഒഴിവുകൾ വീതമുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 11 മാസത്തേക്കായിരിക്കും കരാർ നിയമനം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി…

Read Full News

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി

Bahrain Keraleeya Samajam Celebrates Independence Day Grandly at Prasangavedi.സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി Source link

Read Full News

‘എന്റെ കുടുംബം വരൾച്ചകൊണ്ട് മരിക്കുന്നതിനു കാരണം നിങ്ങൾ ‘: എൻവിഡിയ എക്സിക്യൂട്ടീവിനെതിരെ വിദ്യാർത്ഥി  | Buzz News

Last Updated:Sep 28, 2026 5:25 PM IST ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതത്തെയും അവ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെയും ഊർജ്ജത്തിന്റെയും ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴികൾ തുറന്നിരിക്കുകയാണ്. News18 ന്യൂയോർക്കിൽ നടന്ന ക്ലൈമറ്റ് വീക്കിനിടെ എൻവിഡിയയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഒരു ഇന്ത്യൻ വിദ്യാർത്ഥി നടത്തിയ വൈകാരികമായ വാക്കുതർക്കം സോഷ്യൽ മീഡിയയിൽ വൈറലായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതത്തെയും അവ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെയും ഊർജ്ജത്തിന്റെയും ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകൾക്ക്…

Read Full News

Earthquake strikes Indonesia again, measuring 6.5 on the Richter scale.| ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

International oi-Sajitha Gopie Published: Saturday, August 15, 2026, 22:41 [IST] 40തോളം പേരുടെ ജീവനെടുത്ത വന്‍ ഭൂകമ്പത്തിന് ശേഷം ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച വൈകിട്ടോടെ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജി അറിയിച്ചു. വൈകിട്ട് 4.24നാണ് ഭൂകമ്പമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വളരെ താഴെയായി 165 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയാണെന്ന് നാഷണൽ സെന്റർ ഫോർ സിസ്മോളജി സ്ഥിരീകരിച്ചു. അതേസമയം…

Read Full News