Headlines

സ്വര്‍ണത്തിന് കൂടിയത് 12000 രൂപ… നഷ്ടപ്രതാപം തിരിച്ചെടുത്ത് പൊന്ന്, ഇനി വില കുറയില്ല!! | Gold Rate In India Rose Above Rs 12000 In Just 10 Days, Silver Too Shine, Check Full Details Inside

India oi-Jithin TP Published: Thursday, August 13, 2026, 9:00 [IST] ഇടവേളയ്ക്ക് ശേഷം സ്വര്‍ണം അതിന്റെ കുതിപ്പ് വീണ്ടെുത്തിരിക്കുകയാണ്. ആഗോളതലത്തിലുള്ള ശക്തമായ ആവശ്യകതയും നിക്ഷേപകരുടെ വര്‍ധിച്ച താല്‍പ്പര്യവും മൂലം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തിയതോടെ രാജ്യത്ത് 10 ഗ്രാമിന് 2,600 രൂപ വര്‍ധിച്ച് സ്വര്‍ണവില 1.59 ലക്ഷം രൂപയിലെത്തിയതായി ഓള്‍ ഇന്ത്യ സരാഫ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഓഗസ്റ്റ് 3-ന് 10 ഗ്രാമിന് 1,47,400 രൂപയായിരുന്ന സ്വര്‍ണവില 10 ദിവസത്തിന്…

Read Full News

”ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല”|Daya Sujith Issue: Actress Saritha gave a sharp response to the YouTuber Shafeena Bheevi who insulted Daya Sujith.

Movie News oi-Sajitha Gopie Published: Wednesday, July 15, 2026, 14:43 [IST] നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ…

Read Full News

ഗജകേസരി യോഗം ചെറിയ കളിയല്ല; രാജാവിനെ പോലെ കഴിയാം, ആഡംബര ജീവിതം, ഈ രാശിക്കാരാണോ? | Gajakesari Yogam 2026; These Zodiacs Will Get Ultra Luxury And Immense Wealth From August 11

Astrology oi-Nidhin Illikkambath Updated: Wednesday, August 12, 2026, 7:02 [IST] ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് ജ്യോതിഷത്തിൽ കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കും എന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുകയെന്നത് പതിവാണ്. അതുകൊണ്ട് തന്നെ പലരും രാജയോഗങ്ങൾക്ക്…

Read Full News

യുഎഇയിൽ പ്രവാസികൾക്ക് വമ്പൻ ആശ്വാസം; പകർച്ചവ്യാധി പിടിപെട്ടാൽ പൂർണ്ണ ശമ്പളത്തോടെ അവധി! പുതിയ നിയമം|Sick During an Epidemic in UAE? New Law Guarantees Full Salary and Leave Entitlements

Gulf oi-Aromal R Published: Friday, July 10, 2026, 0:34 [IST] യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയൊരു നിയമ ഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ ഗുരുതര രോഗങ്ങളോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗം ബാധിച്ചോ അല്ലെങ്കിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നോ ജോലിക്ക് വരാൻ സാധിക്കാത്ത ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുന്നതാണ് ഈ പുതിയ നിയമം. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ്…

Read Full News

ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ പെരുകുന്നു; മുന്നറിയിപ്പുമായി ദുബായ് പോലീസ്, പ്രവാസികളും സൂക്ഷിക്കണം | Online Transaction Scams On The Rise; Dubai Police Issues Warning, Expatriates Urged To Be Cautious

Gulf oi-Nidhin Illikkambath Published: Friday, August 14, 2026, 14:44 [IST] ദുബായ്: ഡിജിറ്റൽ ഇടപാടുകളിലെയും ഓണലൈൻ വഴിയുള്ളതുമായ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്. സോഷ്യൽ മീഡിയയിലെ ഒരു പരസ്യവും ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുകളും പെരുകുകയാണെന്നും ചിലപ്പോൾ ഫോൺ കോളുകൾ വഴിയും ആളുകളെ പറ്റിക്കുന്നുണ്ടെന്നും പറയുകയാണ് ദുബായ് പോലീസ് ഇപ്പോൾ. പല വ്യാജ ഓഫറുകൾക്ക് പിന്നിലും പണവും ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തൊന്നാകെ ഓൺലൈൻ…

Read Full News

ചൊവ്വ ചില്ലറക്കാരനല്ല; ഈ രാശിക്കാർക്ക് കാത്തിരുന്ന സന്താനഭാഗ്യം, ഭൂമി, വീട്, വാഹനം എന്നിവയിൽ നല്ല വാർത്ത! | Mars Transit 2026; These Zodiac Signs May Receive Long Awaited Blessing Of Children And See Their Income Double

Astrology oi-Nidhin Illikkambath Published: Wednesday, August 5, 2026, 17:00 [IST] പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഏതൊരു ജീവിയുടെയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. 9 ഗ്രഹങ്ങളാണ് ജ്യോതിഷത്തിൽ ആകെയുള്ളത്. എങ്കിലും അതിൽ…

Read Full News

ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട് | Oman A Special Country In GCC; Why Donald Trump Move Against Oman? Here Is The Three Reasons

Gulf oi-Ashif N Published: Tuesday, August 18, 2026, 12:26 [IST] ജിസിസിയിലെ ആറ് രാജ്യങ്ങളും അമേരിക്കയുമായി സൗഹൃദം പങ്കിടുന്നവരാണ്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍. ഇടയ്ക്കിടെ അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട് ഇവര്‍. കൂടാതെ അമേരിക്കയുടെ സേനാ കേന്ദ്രങ്ങളും ജിസിസിയില്‍ പ്രവര്‍ത്തിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഒമാന്‍. മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്നതിന് തുല്യമായ നിലപാട് എപ്പോഴും ഒമാന്‍ സ്വീകരിക്കണം…

Read Full News

Kerala Digital University അഞ്ചാം വർഷത്തിലേക്ക് | Kerala Digital University emerges as a new paradigm for digital education | കരിയർ വാർത്ത

ബയോ-എഐ, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസൈൻ തുടങ്ങി future Technology മേഖലകൾ കേന്ദ്രീകരിച്ചുള്ള കോഴ്സുകൾക്കൊപ്പം, പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്തുന്ന പഠനരീതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത എന്നും വിദ്യാഭ്യാസം, ഗവേഷണം, പ്രൊഡക്റ്റ് വികസനം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന പ്രവർത്തന മാതൃകയും CMM ലെവൽ 3 ലക്ഷ്യമാക്കിയ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങളും ആണ് യൂണിവേഴ്സിറ്റിയെ സവിശേഷമാക്കുന്നതെന്നും യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ.സജി ഗോപിനാഥ് പറഞ്ഞു. “Earn…

Read Full News

യുഎഇ നിവാസികർ അറിയാൻ; നബി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ചു, തുടർച്ചയായി 3 ദിവസം വീട്ടിലിരിക്കാം! | Attention UAE Residents; A Public Holiday Has Been Announced For The Prophet’s Birthday On August 28

Gulf oi-Nidhin Illikkambath Published: Sunday, August 9, 2026, 12:10 [IST] ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്‌റ്റ് 28 വെള്ളിയാഴ്‌ച യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഔദ്യോഗിക പൊതുഅവധി ലഭിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധിക്ക് അർഹരായ ജീവനക്കാർക്ക് ഈ ദിവസം ജോലിയിൽ നിന്ന് അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നതിനായാണ്…

Read Full News

ബെംഗളൂരുവില്‍ ഫുട്പാത്തിലൂടെ വണ്ടിയോടിച്ചാല്‍ 5000 രൂപ പിഴ; കര്‍ശന നടപടിയെന്ന് മന്ത്രി | Bengaluru Traffic Crisis: Bike Riding On Footpath In Banglore Will Be Fined Rs 5000, Check Full Details Inside

India oi-Jithin TP Published: Thursday, July 23, 2026, 8:00 [IST] ബെംഗളൂരുവില്‍ നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നതിനുള്ള പിഴ കുത്തനെ ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍. നിലവില്‍ 500 രൂപയാണ് നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റും ഓടിച്ചാലുള്ള പിഴ. ഇത് 5000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് റിപ്പോര്‍ട്ട്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്നലെ ബെംഗളൂരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ഗതാഗത നിയന്ത്രണ നടപടികള്‍…

Read Full News